"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{ആധികാരികത}}
{{POV}}
ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യവ്യവസ്ഥയാണ് '''ബഹുഭാര്യത്വം''' എന്നറിയപ്പെടുന്നത്.<ref>''Webster's Third New International Dictionary, Unabridged'', s.v. ‘polygyny’.</ref> വിവാഹേതരബന്ധങ്ങളിലൂടെ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള സുഹൃദ്ബന്ധമോ പുലർത്തുന്നത് ബഹുഭാര്യത്വമായി കാണാൻ സാധ്യമല്ല. മനുഷ്യസമൂഹത്തിൻറെ മുൻകാലചരിത്രത്തിൽ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളിൽ പുലർത്തിയിരുന്നതായി കാണാൻ സാധിക്കും. എന്നാൽ ഇതിന് എതിർസമ്പ്രദായമായ [[ബഹുഭർതൃത്വം]] വളരെ കുറച്ച് സമൂഹങ്ങളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇസ്ലാം മതത്തിൽ ഒരു പുരുഷന് നാല് ഭാര്യമാരെ വരെ സ്വീകരിക്കാൻ അനുവാദമുണ്ട്. പ്രത്യേകിച്ചും അറബ് സമൂഹങ്ങളിൽ ബഹുഭാര്യത്വം ഇന്നും സർവസാധാരണമാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്