"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 40:
 
=== കൊളംബസും സ്പാനിഷ് അധിനിവേശവും ===
28 ഒക്റ്റോബർ 1492-ലാണ് ക്രിസ്റ്റഫർ കൊളംബസ് ക്യൂബൻ ദ്വീപുസമൂഹത്തിൽ കാലു കുത്തിയതും സ്പെയിനിന്റെ ആധിപത്യം ഉറപ്പിച്ചതും<ref>{{Cite book|title=The History of Cuba|last=Johnson|first=Willis Fletcher|publisher=BF Buck and Company|year=1920|isbn=|location=New York|pages=12}}</ref>. സ്പാനിഷുകാർ അധികം താമസിയാതെ കുടിയേറ്റവും തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽത്തന്നെ ഭരണസൗകര്യാർഥം ക്യൂബ ഏഴു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു<ref>{{Cite book|title=The History of Cuba|last=Johnson|first=Willis Fletcher|publisher=|year=1920|isbn=|location=New York|pages=68-70}}</ref>. എൻകൊമീഡഎൻകൊമീയെൻഡ എന്ന കുടിയായ്മ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് സ്പാനിഷുകാർ ജന്മികളും , അമേരിന്ത്യൻ വംശജർ അവരുടെ കുടികിടപ്പുകാരുമായി<ref>{{Cite book|title=The History of Cuba|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=71-73}}</ref><ref>{{Cite web|url=https://www.britannica.com/topic/encomienda|title=Encomienda|access-date=2018-06-25|last=|first=|date=|website=Encyclopedia Britannica|publisher=}}</ref>. ആഫ്രിക്കയിൽ നിന്ന് തോട്ടവേലക്കായി നീഗ്രോ അടിമകളും എത്തി. ഇവർക്കിടയിലെ വിവാഹങ്ങൾ സ്പാനിഷ്-അമേരിന്ത്യൻ- നീഗ്രോ വംശജർ ഇടകലർന്നുള്ള സങ്കരവർഗത്തിന് രൂപം കൊടുത്തു. കരിമ്പും പുകയിലയും ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളായി. സ്പെയിനും ദക്ഷിണഅമേരിക്കയിലെ സ്പാനിഷ് കോളണികളുമായുള്ള സമുദ്ര പാതയിൽ ക്യൂബ പ്രധാനപ്പെട്ട താവളമായിത്തീർന്നു. യു.എസ്.എ വലിയ തോതിൽ ക്യൂബയിൽ മുതൽ മുടക്കി. അതുകൊണ്ടതനഅതുകൊണ്ടതന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ക്യൂബ വിലക്കെടുക്കാനായി യു.എസ്.എ വിഫല ശ്രമങ്ങൾ നടത്തി. പക്ഷെ സ്പെയിൻ വഴങ്ങിയില്ല.
 
=== ക്യൂബൻ സ്വാതന്ത്ര്യസമരം ===
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്