"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
== ഉത്പാദനം ==
ബി.സി.ഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ചുപയോഗിച്ചു തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുവകളിലെ/തടാകങ്ങളിലെ ജലം വറ്റിച്ചാണ് അവ്ർ ഉപ്പുണ്ടാക്കിയിരുന്നത്. [[Chainaചൈന]] , [america[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]]
എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ്‌ [[ഇന്ത്യ]]. 148 ലക്ഷം ടൺ ആണ്‌ ഇന്ത്യയുടെ ശരാശരി വാർഷിക ഉത്പാദനം<ref>http://www.economywatch.com/business-and-economy/salt-industry.html</ref>.
കടൽ വെള്ളം വറ്റിച്ചെടുക്കുന്നതു കൂടാതെ ഉപ്പുഖനികളിൽ നിന്നു നേരിട്ട് വെട്ടിയെടുത്തും ഖനിയുടെ പാളികളിൽ വെള്ളം കടത്തിവിട്ട് വിലയിപ്പിച്ചെടുക്കുന്ന ലായനി ബാഷ്പീകരിച്ചും ഉപ്പുണ്ടാക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്