"ലോകകപ്പ്‌ ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
* ''[[2022 FIFA World Cup|2022]]''
}}
[[ഫിഫ|ഫിഫയിൽ]] അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര [[ഫുട്ബോൾ|ഫുട്ബോൾ]] മത്സരമാണ് '''ഫിഫ ലോകകപ്പ് ഫുട്ബോൾ''' അഥവാ '''ലോകകപ്പ്‌ ഫുട്ബോൾ''' എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. [[രണ്ടാം ലോകമഹായുദ്ധം]] കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] വെച്ച് നടന്ന [[ഫുട്ബോൾ ലോകകപ്പ് 2010|ലോകകപ്പിൽ]] [[സ്പെയിൻ ഫുട്ബോൾ ടീം|സ്പെയിൻ]] ആണ് ജേതാക്കളായത്. അവാസാനമായി 2014-ൽ നടന്ന [[ബ്രസീൽ|ബ്രസീൽ]] ലോകകപ്പിൽ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനി]] ആണ് ജേതാക്കളായത്. 2018-ൽ [[റഷ്യ]]യിലും 2022-ൽ [[ഖത്തർ|ഖത്തറിലും]] ആയിട്ടാണ് അടുത്ത ലോകകപ്പുകൾ സംഘടിപ്പിക്കുന്നത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും.
 
<!--
 
"https://ml.wikipedia.org/wiki/ലോകകപ്പ്‌_ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്