"ടാൻജീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Blason.commune.tanger.png" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്...
No edit summary
വരി 126:
}}
 
വടക്കൻ [[മൊറോക്കോ|മൊറോക്കോയിലെ]] ഒരു തുറമുഖനഗരവും പ്രവിശ്യയുമാണ് '''ടാൻജീർ'''. [[ആഫ്രിക്ക|ആഫ്രിക്കയുടെ]] വടക്കു പടിഞ്ഞാറേയറ്റത്തുള്ള ഈ തുറമുഖ നഗരം [[ജിബ്രാൾട്ടർ|ജിബ്രാൾട്ടറിനു]] 58 കി. മീ. തെക്കു പടിഞ്ഞാറു മാറി [[ജിബ്രാൾട്ടർ ജലസന്ധി|ജിബ്രാൾട്ടർ ജലസന്ധിയുടെ]] ആരംഭത്തിൽ സ്ഥിതി ചെയ്യുന്നു.
*പ്രവിശ്യാ വിസ്തീർണം: 1,195 ച. കി. മീ;
*ജനസംഖ്യ: 628000 ('94);
"https://ml.wikipedia.org/wiki/ടാൻജീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്