"അങ്കോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 1:
{{prettyurl|Angkor}}{{Infobox World Heritage Site
| WHS = Angkorഅങ്കോർ
| Image = [[File:Angkor Wat.jpg|250px]]
| Caption = Main complex at [[Angkor Wat]]
വരി 14:
}}
{{Contains Khmer text}}
9ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ [[ഖമർ സാമ്രാജ്യം|ഖമർ സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്ന [[കംബോഡിയ|കംബോഡിയയിലെ]] ഒരു സ്ഥലമാണ്‌ '''അങ്കോർ'''({{lang-km|អង្គរ}<ref name="KhDict">Headly, Robert K.; Chhor, Kylin; Lim, Lam Kheng; Kheang, Lim Hak; Chun, Chen. 1977. ''Cambodian-English Dictionary''. Bureau of Special Research in Modern Languages. The Catholic University of America Press. Washington, D.C. ISBN 0-8132-0509-3</ref><ref name=Nath>Chuon Nath Khmer Dictionary (1966, Buddhist Institute, Phnom Penh)</ref> .1010-1220 കാലഘട്ടത്തിൽ ലോകത്തിലെ ജനസംഖ്യയുടെ 0.1% ആളുകൾ വസിച്ചിരുന്ന മഹാനഗരമായിരുന്നു അങ്കോർ.അങ്കോർ എന്ന വാക്ക് ,[[സംസ്കൃതം|സംസ്കൃതത്തിലെ]] നഗര(नगर) എന്ന വാകിൽ നിന്നാണ്‌ വന്ന്ത്.അതിനർഥം വിശുദ്ധ നഗരം എന്നാണ്‌<ref name="Higham">Higham, C., 2014, Early Mainland Southeast Asia, Bangkok: River Books Co., Ltd., ISBN 9786167339443</ref>{{rp|350}}<ref>Higham, ''The Civilization of Angkor'', p.4.</ref> .അങ്കോറിയൻ കാലഘട്ടം ആരംഭിക്കുന്നത് AD 802 മുതൽക്കാണ്‌.ഖെമർ ഹിന്ദു ഏകാധിപതി ജയവർമ്മൻ രണ്ടാമൻ സ്വയം താൻ പ്രപഞ്ച അധിപനാണെന്നും ദൈവ രാജാവാണെന്നും പ്രഖ്യാപിച്ചു.പതിനാലാം നൂറ്റാണ്ടിന്റെ അവസാനം 1351ലെ ആയുധായന്റെ അധിനിവേശം വരെ ഈ സാമ്രാജ്യം നില നിന്നു. ആയുധയന്റെ അങ്കോർ കൊള്ളയടിചതിന്റെ ഫലമായുണ്ടായ 1431ലെ ഖെമർ പ്രക്ഷോഭത്താൽ ജനങ്ങൾ തെക്കോട്ട് ലോങ്ങ്വേകിലേക്ക് പലായനം ചെയ്തു.
 
അങ്കോറിന്റെ അവശിഷ്ടങ്ങൾ കാടിന്റെ നടുവിലും ക്രഷി സ്ഥലത്തിലും വടക്ക് വലിയ തടാകത്തിന്റെയും(Great Lake) തെക്ക് കുലെൻ മലകളിലും സീം റീപ് പ്രവശ്യയിലെ സീം രീപ് നഗരത്തിലും ഇന്ന് കാണപ്പെടുന്നു.അങ്കോറിലെ ക്ഷേത്രം ആയിരക്കണക്കിന്‌ സ്ഥലങ്ങളിലായി അവശിഷ്ടങ്ങളും മൺക്കട്ടകളും കൂട്ടിയിട്ടിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ഒറ്റ മത സ്മാരകമായി ഇത് കണക്കാക്കുന്നു.അങ്കോറിലെ അനേകം ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കുകയും പുനര്യോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അവ ഖെമർ വാസ്തു ശൈലിയിലാണ്‌ നിർമ്മിച്ചിരിക്കുന്നത്.വർഷത്തിൽ ഇരുപത് ലക്ഷം ആളുകൾ ഇന്ന് ഇവിടം സന്ദർശിക്കുന്നു.[[അങ്കോർ വാട്ട്|അങ്കോർ വാട്ടും]](Angkor Wat) അങ്കോർ തോം(Angkor Thom) എന്നിവ [[യുനെസ്കോ|യുനെസ്ക്കോ]] ലോകപൈതൃക കേന്ദ്രങ്ങളായി സംരക്ഷിച്ച് പോകുന്നു.ധാരാളം സന്ദർശക ആധിക്യത്തിൽ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുന്നത്തിൽ പല പ്രശ്നങ്ങളും ഇന്ന് നേരിടുന്നു.
"https://ml.wikipedia.org/wiki/അങ്കോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്