"ടോപ്പ്500" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
തൈഹൂലൈറ്റിനെക്കുറിച്ചും സമ്മിറ്റിനെക്കുറിച്ചും സൂചന
വരി 4:
 
ടോപ്പ്500 പദ്ധതിയുടെ ലക്ഷ്യം സൂപ്പർകമ്പ്യൂട്ടിങ് രംഗത്തെ പുരോഗതി പിന്തുടരാനും വിലയിരുത്താനും വിശ്വസനീയമായ ഒരു അടിസ്ഥാനം നൽകുക എന്നതാണ്. പദ്ധതി റാങ്കിങ് നടത്തുന്നത് ഡിസ്ട്രിബ്യൂട്ടട് കമ്പ്യൂട്ടറുകൾക്കുവേണ്ടി നിർമ്മിക്കപ്പെട്ടതും [[ഫോർട്രാൻ ]] ഭാഷയിൽ രചിക്കപ്പെട്ടതുമായ [[LINPACK]] ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയാണ്.
 
2017 നവംബറിലെ കണക്കുപ്രകാരം ചൈനയുടെ സൺവേ തൈഹൂലൈറ്റ് ആണ് ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർകംപ്യൂട്ടർ. ഇതിനേക്കാൾ വേഗമുള്ളതെന്ന് പറയപ്പെടുന്ന യുഎസ് നിർമിത സമ്മിറ്റ് കംപ്യൂട്ടറിനെപ്പറ്റി ടോപ്പ്500 വെബ്‍സൈറ്റിൽ ലേഖനമുണ്ടെങ്കിലും <ref>{{cite web|url=https://www.top500.org/news/summit-up-and-running-at-oak-ridge-claims-first-exascale-application/|title=https://www.top500.org/news/summit-up-and-running-at-oak-ridge-claims-first-exascale-application/|date=9 June 2018|access-date=24 June 2018}</ref> അത് പട്ടികയിലുൾപ്പെടാൻ ‌സമയമെടുക്കും.
 
[[വർഗ്ഗം:കമ്പ്യൂട്ടർ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/ടോപ്പ്500" എന്ന താളിൽനിന്ന് ശേഖരിച്ചത്