"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 14:
}}
 
[[ക്രോമിയം (വെബ് ബ്രൗസർ)|ക്രോം]] വി 8 [[ജാവാസ്ക്രിപ്റ്റ്]] എഞ്ചിൻ അടിസ്ഥാനമായുള്ള ഒരു ജാവാസ്ക്രിപ്റ്റ് റൺടൈമാണ് '''നോഡ്.ജെഎസ്'''(Node.js). നോഡ് ജെഎസിന്റെ പായ്ക്കേജ് സംവിധാനമായ എൻപിഎം(npm) ജാവാസ്ക്രിപ്റ്റ് ഓപ്പൺ സോഴ്സ് സോഫറ്റ്‌വെയറുകളുടെ ഒരു വലിയ ശേഖരം കൂടിയാണ്. ജാവാസ്ക്രിപ്റ്റ് സാധാരണയായി ക്ലൈയിൻറ്-സൈഡ് സ്ക്രിപ്പിറ്റിംഗിനായാണ് ഉപയോഗിക്കുന്നത്. നോഡ്.ജെഎസ് ജാവാസ്ക്രിപ്പിനെ സെർവർ-സൈഡ് സ്ക്രിപ്പിറ്റിംഗിനായി പ്രാപ്തമാക്കുന്നു. ചലനാത്മകപരിവർത്തനാത്മകമായ (dynamic) വെബ്ബ് പേജുകൾ നിർമ്മിക്കുന്നതിലേക്കായിനിർമ്മിക്കുവാനും ക്ലൈയന്റിലേക്ക് അയക്കുവാനും സ്ക്രിപ്റ്റ് പ്രവർത്തിക്കുന്നു. "ജാവാസ്ക്രിപ്റ്റ് എല്ലായിടത്തും" എന്ന മാതൃകയുടെ അടിസ്ഥാന ഘടകങ്ങളിൽ അധിഷ്ഠിതമാണ്. വെബ് ആപ്ലിക്കേഷൻ വികസനത്തിന് സെർവർ സൈഡ് സ്ക്രിപ്റ്റുകൾ എഴുതുന്നതിനായി വ്യത്യസ്ത ഭാഷകളെ ആശ്രയിക്കുന്നതിനു പകരം, ഒരു പ്രോഗ്രാമിങ് ഭാഷയെ ഒന്നിച്ചു ചേർക്കുന്നതിന് അനുവദിക്കുന്നു. എങ്കിലും .js എന്നത് ജാവാസ്ക്രിപ്റ്റ് കോഡിനായുള്ള പരമ്പരാഗത ഫയൽനാമത്തിൻറെ വിപുലീകരണമാണ്, "നോഡ്.ജെ.എസ്" എന്ന പേര് ഒരു പ്രത്യേക ഫയലിനെ പരാമർശിക്കുന്നില്ല, മാത്രമല്ല കേവലം ഉൽപ്പന്നത്തിൻറെ പേരാണ്. നിരവധി ഇൻപുട്ട് / ഔട്ട്പുട്ട് ഓപ്പറേഷനുകൾ, അതുപോലെ തത്സമയ വെബ് ആപ്ലിക്കേഷനുകൾ (ഉദാ: തത്സമയ ആശയ വിനിമയ പ്രോഗ്രാമുകൾ, ബ്രൗസർ ഗെയിമുകൾ) എന്നിവ ഉപയോഗിച്ച് വെബ് അപ്ലിക്കേഷനുകളിലെ അളവും വലിപ്പവും മാറ്റാൻ ഈ രൂപകല്പന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിടുന്നു.
 
[[നോഡ്.ജെഎസ് ഫൌണ്ടേഷൻ]] നിയന്ത്രിക്കുന്ന നോഡ്.ജെഎസ് ഡവലപ്മെൻറ് പ്രോജക്ടുകൾ, [[ലിനക്സ് ഫൌണ്ടേഷൻ|ലിനക്സ് ഫൌണ്ടേഷന്റെ]] സഹായ സഹകരണത്തോടെ സാധ്യമാക്കുന്നു.
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്