"നുസ്റത്ത് ഫത്തേ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജീവിതരേഖ: പേരിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
==ജീവിതരേഖ==
പിതാവായ ഫത്തേഫത്തെഹ് അലിഖാനു തന്റെ മകൻ സംഗീതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല. കവ്വാലി ഗായകരുടെ അന്നത്തെ താഴ്ന്ന ജീവിതനിലവാരമായിരുന്നു അദ്ദേഹം കണ്ടെത്തിയ ഒരു കാരണം. പകരം നുസ്രത്ത് ഒരു ഭിഷഗ്വരൻ ആയിത്തീരുന്നതിലാണ് അദ്ദേഹം ശ്രദ്ധവച്ചത്.<ref>{{cite news|url=http://www.hindustantimes.com/News-Feed/music/Ustad-Nusrat-Fateh-Ali-Khan-A-tribute/Article1-733869.aspx |title=Ustad Nusrat Fateh Ali Khan: A tribute, Hindustan Times}}</ref>എന്നാൽ സംഗീതത്തോട് അദമ്യമായ അഭിവാഞ്ഛ പുലർത്തിയ നുസ്രത്ത് പിതാവിനോടൊപ്പം ആദ്യം [[തബല|തബലയിലും]], [[ഖയാൽ|ഖയാലിന്റെ]] ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിന്നുള്ള സംഗീതപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1964ൽ പിതാവിന്റെ മരണത്തോടെ പിതാവിന്റെ സഹോദരന്മാരായ മുബാറക് അലിഖാന്റേയും, സൽമത് അലിഖാന്റെയും കീഴിൽ നുസ്രത്ത് അലിഖാൻ സംഗീതപരിശീലനം തുടർന്നു.
1971ൽ കുടുംബാംഗങ്ങൾ അടങ്ങുന്ന കവ്വാലി സംഗീത സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത നുസ്രത്ത് [[പാകിസ്താൻ]] റേഡിയോയിൽ ആണ് പ്രഥമമായി പരിപാടി അവതരിപ്പിച്ചത്. പരിപാടികൾക്കു വേണ്ടി നിരന്തരം യാത്ര ചെയ്തുവന്ന അലിഖാൻ നാല്പതിലേറെ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=The stilled voice|url=http://www.hindu.com/fline/fl1418/14181230.htm|work=[[Frontline (magazine){{!}}Frontline]]|accessdate=2011-06-30|author=Amit Baruah|coauthors=R. Padmanabhan|date=6 September 1997}}</ref>
ഒട്ടേറെ ആൽബങ്ങൾ നുസ്രത്ത് അലിഖാന്റെ പേരിൽ പുറത്തിറങ്ങി. പീറ്റർ ഗബ്രിയേൽ, മൈക്കൽ ബ്രൂക്ക്, പേൾ ജാം ,എഡ്ഡി വെഡ്ഡർ എന്നീ പാശ്ചാത്യസംഗീതജ്ഞരുമായും അദ്ദേഹം സഹകരിച്ചിരുന്നു.<ref>{{cite web|url=http://www.allaboutjazz.com/php/article.php?id=28018 |title=Nusrat Fateh Ali Khan & Michael Brook: Mustt Mustt & Night Song |publisher=Allaboutjazz.com |date=5 January 2008 |accessdate=2011-12-16}}</ref>
"https://ml.wikipedia.org/wiki/നുസ്റത്ത്_ഫത്തേ_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്