"നുസ്റത്ത് ഫത്തേ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Use dmy dates|date=March 2013}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| name = '''നുസ്രത്ത് ഫത്തേഫത്തെഹ് അലിഖാൻ '''
| image =Nusrat Fateh Ali Khan.jpg
| caption =
വരി 17:
| years_active = 1965–1997
| label = [[Real World Records|റിയൽ വേൾഡ്]], [[Oriental Star Agencies|ഓ.എസ്.എ.]], [[ഇ.എം.ഐ.]], [[വേർജിൻ റെക്കോർഡ്സ്]]
| associated_acts = ''നുസ്രത്ത് ഫത്തേഫത്തെഹ് അലിഖാനും സംഘവും''<br>''നുസ്രത്ത് ഫത്തേഫത്തെഹ് അലിഖാൻ & [[മൈക്കൾ ബ്രൂക്ക്]]''<br>''നുസ്രത്ത് ഫത്തേ അലിഖാൻ ,മുജാഹിദ് മുബാറക് അലിഖാൻ & പാർട്ടി''
| website =
| notable_instruments =
}}
 
പ്രശസ്ത '''കവ്വാലി''' ഗായകനും ,സംഗീതജ്ഞനുമായിരുന്ന '''നുസ്രത്ത് ഫത്തേഫത്തെഹ് അലിഖാൻ''' പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ [[ഫത്തേ അലിഖാൻ |ഫത്തേ അലിഖാന്റെ]] പുത്രനായി ജനിച്ചു. (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997). [[സൂഫി]]കളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ [[കവ്വാലി|കവ്വാലിക്ക്]] ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ നുസ്രത്ത് വലിയ പങ്കാണ് വഹിച്ചത്. <ref>{{cite web|url=http://worldmusic.nationalgeographic.com/view/page.basic/artist/content.artist/nusrat_fateh_ali_khan_28502 |title=Nusrat Fateh Ali Khan |publisher=Worldmusic.nationalgeographic.com |date=17 October 2002 |accessdate=2011-12-16}}</ref>
 
==ജീവിതരേഖ==
പിതാവായ ഫത്തേ അലിഖാനു തന്റെ മകൻ സംഗീതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല. കവ്വാലി ഗായകരുടെ അന്നത്തെ താഴ്ന്ന ജീവിതനിലവാരമായിരുന്നു അദ്ദേഹം കണ്ടെത്തിയ ഒരു കാരണം. പകരം നുസ്രത്ത് ഒരു ഭിഷഗ്വരൻ ആയിത്തീരുന്നതിലാണ് അദ്ദേഹം ശ്രദ്ധവച്ചത്.<ref>{{cite news|url=http://www.hindustantimes.com/News-Feed/music/Ustad-Nusrat-Fateh-Ali-Khan-A-tribute/Article1-733869.aspx |title=Ustad Nusrat Fateh Ali Khan: A tribute, Hindustan Times}}</ref>എന്നാൽ സംഗീതത്തോട് അദമ്യമായ അഭിവാഞ്ഛ പുലർത്തിയ നുസ്രത്ത് പിതാവിനോടൊപ്പം ആദ്യം [[തബല|തബലയിലും]], [[ഖയാൽ|ഖയാലിന്റെ]] ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിന്നുള്ള സംഗീതപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1964ൽ പിതാവിന്റെ മരണത്തോടെ പിതാവിന്റെ സഹോദരന്മാരായ മുബാറക് അലിഖാന്റേയും, സൽമത് അലിഖാന്റെയും കീഴിൽ നുസ്രത്ത് അലിഖാൻ സംഗീതപരിശീലനം തുടർന്നു.
"https://ml.wikipedia.org/wiki/നുസ്റത്ത്_ഫത്തേ_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്