"അമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ലിങ്കുകൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Amal}}
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ, ചിത്രകലാദ്ധ്യാപകൻ. 2018 ൽ വ്യസനസമുച്ചയം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചു.<ref>https://www.manoramaonline.com/news/latest-news/2018/06/23/kendra-sahitya-akademi-awards.html</ref>
==ജീവിതരേഖ==
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം.
മാവേലിക്കര [[രാജാരവിവർമ്മ]] ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത [[വിശ്വഭാരതി]] ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്.
==ചെറുകഥകൾ==
[[നരകത്തിന്റെ ടാറ്റു]], 2011, [[ഡി.സി. ബുക്സ്]], കോട്ടയം
Line 17 ⟶ 14:
[[പരസ്യക്കാരൻ തെരുവ്]], 2016, പബ്ലിക്കേഷൻസ്, കോഴിക്കോട്[3]
[[കൽഹണൻ ( നീ/ഞാൻ ആരാണ്?)]], 2013, [[ഡി.സി. ബുക്സ്]], കോട്ടയം
Line 34 ⟶ 31:
വിമാനം, 2012, ബാല സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട്.[[തിരുവനന്തപുരം]]
* കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം<ref>http://sahitya-akademi.gov.in/sahitya-akademi/pdf/Pressrelease_YP-2018.pdf</ref>
* യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ്
[[ഇ.പി. സുഷമ]] അങ്കണം എൻഡോവ്മെമെന്റ് ( 2016)▼
▲* [[ഇ.പി. സുഷമ]] അങ്കണം എൻഡോവ്മെമെന്റ് ( 2016)
[[തകഴി]] കഥാപുരസ്കാരം▼
▲* [[തകഴി]] കഥാപുരസ്കാരം
എം.സുകുമാരൻ കഥാ പുരസ്കാകാരം▼
▲* എം.സുകുമാരൻ കഥാ പുരസ്കാകാരം
സി.വി ശ്രീരാമൻ കഥാ പുരസ്കാരം▼
എ. മഹമൂദ് കഥാപുരസ്കാരം▼
* [[കെ. സരസ്വതി അമ്മ]] നോവൽ അവാർഡ് (2017)
കൊൽക്കത്ത മലയാളി സമാജം തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ്▼
▲* കൊൽക്കത്ത മലയാളി സമാജം തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ്
സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.▼
▲* സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.<ref>http://origin.mangalam.com/print-edition/sunday-mangalam/218464</ref>
==അവലംബം==
<references/>
|