"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 32:
കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.
 
കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി<ref>{{Cite web|url=https://www.britannica.com/place/Cuba|title=Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref> .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ [[ഫിഡൽ കാസ്ട്രോ]] ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന [[ഫുൾജെൻസിയോ ബാറ്റിസ്റ്റ|ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ]] സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് [[ഡോണൾഡ് ട്രംപ്|പ്രസിഡന്റ് ട്രംപിന്റെ]] ചില വിദേശനയങ്ങൾhവിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്<ref>{{Cite web|url=https://travel.state.gov/content/travel/en/legal/Judicial-Assistance-Country-Information/Cuba.html|title=Information Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.forbes.com/sites/alexandratalty/2018/04/23/yes-you-can-still-travel-to-cuba/#f740d2e378db|title=Yes Americans can still go to Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref>
 
== ചരിത്രം ==
വരി 40:
 
=== കൊളംബസും സ്പാനിഷ് അധിനിവേശവും ===
1492-ലാണ് ക്രിസ്റ്റഫർ കൊളംബസ് ക്യൂബൻ ദ്വീപുസമൂഹത്തിൽ സ്പെയിനിന്റെ ആധിപത്യം ഉറപ്പിച്ചത്. സ്പാനിഷുകാർ അധികം താമസിയാതെ കുടിയേറ്റവും തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽത്തന്നെ ഭരണസൗകര്യാർഥം ക്യൂബ ഏഴു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. എൻകൊമീഡ എന്ന കുടിയായ്മ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് സ്പാനിഷുകാർ ജന്മികളും , അമേരിന്ത്യൻ വംശജർ അവരുടെ കുടികിടപ്പുകാരുമായി. ആഫ്രിക്കയിൽ നിന്ന് തോട്ടവേലക്കായി നീഗ്രോ അടിമകളും എത്തി. ഇവർക്കിടയിലെ വിവാഹങ്ങൾ സ്പാനിഷ്-അമേരിന്ത്യൻ- നീഗ്രോ വംശജർ ഇടകലർന്നുള്ള സങ്കരവർഗത്തിന് രൂപം കൊടുത്തു. കരിമ്പും പുകയിലയും ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളായി. സ്പെയിനും ദക്ഷിണഅമേരിക്കയിലെ സ്പാനിഷ് കോളണികളുമായുള്ള സമുദ്ര പാതയിൽ ക്യൂബ പ്രധാനപ്പെട്ട താവളമായിത്തീർന്നു. യു.എസ്.എ വലിയ തോതിൽ ക്യൂബയിൽ മുതൽ മുടക്കി. അതുകൊണ്ടതന പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിപകുതിയിൽ ക്യൂബ വിലക്കെടുക്കാനായി യു.എസ്.എ വിഫല ശ്രമങ്ങൾ നടത്തി. പക്ഷെ സ്പെയിൻ വഴങ്ങിയില്ല.
 
=== ക്യൂബൻ സ്വാതന്ത്ര്യസമരം ===
നികുതി വർദ്ധനവും രാഷ്ട്രീയ- സാമൂഹ്യ അസമത്വങ്ങളും ക്യൂബൻ ജനതയെ അസ്വസ്ഥരാക്കി. സ്പെയിനിനെതിരെ ക്യൂബ നടത്തിയ സ്വാതന്ത്ര്യസമരം മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടന്നത്. 1868മുതൽ 78 വരെ നീണ്ടുനിന്ന മഹായുദ്ധം(Guerra grande പത്തുവർഷയുദ്ധമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്,) 1879 മുതൽ 80 വരെ ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ഹ്രസ്വ യുദ്ധം(La guerre chiquita) , 1895മുതൽ 98വരെ മൂന്നു വർഷം നീണ്ടുനിന്ന അന്തിമ സ്വാതന്ത്ര്യ സമരം. ഇത് അവസാനഘട്ടത്തിൽ പൂർണതോതിലുളള സ്പാനിഷ്-അമേരിക്കൻ യുദ്ധമായി പരിണമിച്ചു .
നികുതി വർദ്ധനവും രാഷ്ട്രീയ- സാമൂഹ്യ അസമത്വങ്ങളും ക്യൂബൻ ജനതയെ അസ്വസ്ഥരാക്കി. 1868-ൽ കാർലോസ് മാനുവെൽ ഡെസെസ്പെഡെസ് എന്ന തോട്ടമുടമയുടെ നേതൃത്വത്തിൽ ക്യൂബ സ്വാതന്ത്ര്യസമരം തുടങ്ങി. പത്തു വർഷം നീണ്ടുനിന്ന സംഘർഷത്തിനുശേഷം സ്പെയിൻ ഇളവുകൾ അനുവദിച്ചു കൊടുത്തെങ്കിലും സംഘർഷം തുടർന്നു.
 
==== പത്തുവർഷയുദ്ധം ====
=== സ്പാനിഷ്-അമേരിക്കൻ യുദ്ധങ്ങൾ ===
നികുതി വർദ്ധനവും രാഷ്ട്രീയ- സാമൂഹ്യ അസമത്വങ്ങളും ക്യൂബൻ ജനതയെ അസ്വസ്ഥരാക്കി. 1868-ൽ കാർലോസ് മാനുവെൽ ഡെസെസ്പെഡെസ് എന്ന തോട്ടമുടമയുടെ നേതൃത്വത്തിൽ ക്യൂബ സ്വാതന്ത്ര്യസമരംസ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം തുടങ്ങി. പത്തു വർഷം നീണ്ടുനിന്ന സംഘർഷത്തിനുശേഷം സ്പെയിൻ ഇളവുകൾ അനുവദിച്ചു കൊടുത്തെങ്കിലും അവയൊന്നും വേണ്ടപോലെ നടപ്പാക്കിയില്ല. സംഘർഷം തുടർന്നു.
 
==== ഹ്രസ്വ യുദ്ധം ====
.പത്തുവർഷയുദ്ധതിന്റെ അവശിഷ്ടമായിരുന്നു ഇത്. അമേരിക്കൻ മണ്ണിൽ അഭയം തേടിയ ക്യൂബൻ ദേശീയവാദികളാണ് ഇത് ആസൂത്രണം ചെയ്തത്. 1879 ഓഗസ്റ്റ് മുതൽ 1880സെപ്റ്റമ്പർ വരെ കഷ്ടിച്ച് പന്ത്രണ്ടു മാസക്കാലത്തേക്കു മാത്രമേ പ്രക്ഷോഭകാരികൾക്കു പടിച്ചു നില്ക്കാനായുള്ളു. സ്പാനിഷ് സൈന്യം അവരെ നിശ്ശേഷം പരാജയപ്പെടുത്തി.
 
==== അന്തിമ സ്വാതന്ത്ര്യസമരം ====
പതിനഞ്ചു വർഷത്തെ കാലയളവിൽ ക്യൂബയിലെ രാഷ്ട്രീയ-സാമ്പത്തിക- സാമൂഹ്യ സാഹചര്യങ്ങൾ ഏറെ വഷളായിരുന്നു. അമേരിക്കൻ പത്രങ്ങൾ സ്ഥിതിഗതികൾ പെരുപ്പിച്ചു സ്പെയിനിനെതിരെ പൊതുജനവിദ്വേഷം വളർത്തി എന്നും അഭിപ്രായമുണ്ട്. തുടക്കത്തിൽ നേതൃത്വം വഹിച്ചത് [[ഹോസെ മാർട്ടി]] എന്ന ക്യൂബൻ ചിന്തകനും വിപ്ലവ കവിയും ആയിരുന്നു. 1897 അവസാനത്തോടെ സ്പെയിൻ വിട്ടുവീഴ്ചകൾക്കു തയ്യാറായി ക്യൂബയിൽ സ്വതന്ത്ര ഭരണകൂടം നിലവിൽ വന്നു.
 
==== സ്പാനിഷ്-അമേരിക്കൻ യുദ്ധങ്ങൾയുദ്ധം ====
സ്പെയിനിനോടു കൂറു പുലർത്തിയിരുന്ന ഒരു വിഭാഗം ജനങ്ങൾ അക്രമാസക്തരായി. 1898 ഫെബ്രുവരി 15-ന് ഹവാന തുറമുഖത്ത് നങ്കുരമിട്ടിരുന്ന യു.എസ്.എസ്. മെയിൻ എന്ന കപ്പൽ സ്ഫോടനത്തിനിരയായി മുങ്ങി. സ്ഫോടനത്തിന്റ യഥാർഥകാരണം സ്ഥിരീകരിക്കപ്പെട്ടില്ല. പ്രമുഖ അമേരിക്കൻ പത്രങ്ങൾ വാർത്തകൾ പെരുപ്പിച്ചു. ക്യൂബയുടെ ആഭ്യന്തരസമരത്തിൽ ഇടപെടാൻ യു.എസ്. ഈ അവസരം സമർഥമായി ഉപയോഗപ്പെടുത്തി. സ്പെയിനിനെതിരായി ക്യൂബയടക്കം കരീബിയനിലെ സ്പാനിഷ് കോളണികളിൽ യു.എസ്. സൈന്യം ഇറങ്ങി. ഈ ഏറ്റുമുട്ടലിൽ സ്പെയിനിന് [[ഫിലിപ്പീൻസ്|ഫിലിപ്പീൻസും]] [[പോർട്ടോ റിക്കോ|പോർടോറിക്കോയും]] നഷ്ടപ്പെട്ടു. പാരിസ് സമാധാന ഉടമ്പടിയനുസരിച്ച ക്യൂബക്കു മേലുളള സർവ അധികാരാവശ്യങ്ങളും ക്യൂബ യു.എസിനു കൈമാറി.
 
=== ക്യൂബൻ വിപ്ലവം ===
 
== ഭൂപ്രകൃതി ==
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.
 
ക്യൂബയുടെ നാലിലൊന്ന് മലമ്പ്രദേശമാണ്. ഇരുനൂറ്റിയമ്പതു കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന സിയേറാ മയെസ്ത്രാ മലനിരകളാണ് ഏറ്റവും വലിയത്. ടോർക്വിനോ(1974 മീറ്റർ ) ബയമേസ(1730 മീറ്റർ ) ഇവയാണ് ഏറ്റവും ഉയർന്ന കൊടുമുടികൾ. ദ്വീപിന്റെ മധ്യഭാഗത്തായി സാന്റാക്ലാര പീഠഭൂമിയും എസ്കാംബ്രേ, ട്രിനിഡാഡ് എന്ന കുഞ്ഞു പർവതനിരകളും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറെ അരികുചേർന്ന് തെക്കുവടക്കായി ഒർഗാനോസ്,റോസാരിയോ മലനിരകൾ.
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്