"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) JALEES.V (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Gay}}
[[വർഗ്ഗം:{{ലൈംഗികത]]}}
{{mergeto|സ്വവർഗപ്രണയി}}
{{About|''സ്വവർഗപ്രണയി'' എന്ന പദത്തെ കുറിച്ചാണ് |ലൈംഗികതയെ കുറിച്ചറിയാൻ|സ്വവർഗലൈംഗികത}}
[[സ്വവർഗ്ഗരതി|സ്വവർഗ്ഗഭോഗത്തിനായി]] ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് സാധാരണ ഗതിയിൽ '''ഗെ''' അല്ലെങ്കിൽ '''കുണ്ടൻ''' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.[[File:Édouard-Henri Avril (18).jpg|thumb|19th-century erotic interpretation of [[Hadrian]] and [[Antinous]], by [[Édouard-Henri Avril|Paul Avril]]]]
 
[[File:Marcha-buenos-aires-gay2.jpg|thumb|അർജന്റീന ലെ സ്വവർഗ്ഗരതി സമൂഹവും]]
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് {{fact}}.
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''({{lang-en|[[Gay]]}}). '''സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി''' എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ<ref>http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ</ref>. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] ([[Lesbian]]) എന്ന പദം ഉപയോഗിക്കുന്നു.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]] ([[Sexual orientation]]) [[ലിംഗതന്മ]]യോ ([[Gender Identity]]) ഉള്ള ന്യൂനപക്ഷത്തെ '''[[എൽജിബിടി|എൽജിബിടിഐഎ]]''' (LGBTIA)എന്ന് വിളിക്കുന്നു. സ്വവർഗപ്രണയി എന്നത് 'എൽജിബിടിഐ എ'യിലെ 'ജി' എന്ന ഉപവിഭാഗമാണ്. സ്വവർഗപ്രണയികൾക്ക് ഭൂരിപക്ഷത്തെ പോലെ എതിർവർഗത്തോട് ലൈംഗികതാൽപര്യം തോന്നുകയില്ല. ആണിനോടും പെണ്ണിനോടും ലൈംഗികാകർഷണം തോന്നുന്നവരെ [[ഉഭയവർഗപ്രണയി]] ([[Bisexual]]) എന്ന് വിളിക്കുന്നു.
== മറ്റ് അർത്ഥങ്ങൾ ==
തമിഴിൽ ഈ പദത്തിന് [[അടിമ]] എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.<ref>{{Cite web |url=http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple|title=തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല|accessdate=2007-01-03}}</ref> [[മലബാർ|മലബാറിലെ]] ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു{{fact}}. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. <ref>വി.കെ.എന്റെ ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref> ഇത് കൂടാതെ "ചെറിയ" എന്ന അർത്ഥത്തിൽ നാമവിശേഷണമായും ഇത് മലബാർ ഭാഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഉദാ: "കുണ്ടനിടവഴി", "കുണ്ടൻ പിഞ്ഞാണം".
 
ഭാരതീയസാഹിത്യത്തിൽ സ്വവർഗസ്നേഹത്തെ കുറിച്ച് ആദ്യമായി എഴുതിയത് [[മാധവിക്കുട്ടി]] ആയിരിക്കാനാണ്‌ സാധ്യത (1947-ൽ എഴുതിയ "അവളുടെ വിധി" എന്ന കഥ). 'സ്വവർഗസ്നേഹി' എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത് അവരുടെ "എൻറെ കഥ" (1973) എന്ന കൃതിയിലാണ്. ആഗോളീകരണത്തിന്റെ ഭാഗമായി '''ഗേ, ലെസ്ബിയൻ''' എന്നീ വാക്കുകൾ മലയാളത്തിൽ അങ്ങനെ തന്നെ ഉപയോഗിക്കുന്നതും ആധുനികകാലത്ത് കണ്ടു വരുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകൾ ([[ഋതു_(ചലച്ചിത്രം)|ഋതു]], [[മുംബൈ പോലീസ്]]) ഇതിന് ഉദാഹരണമാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_കൃതികളുടെ_പട്ടിക | ഈ]] പട്ടികയിലും സിനിമകൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_സിനിമകളുടെ_പട്ടിക | ഈ]] പട്ടികയിലും കാണാം.
==മറ്റുപ്രദേശങ്ങളിൽ==
അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچه‌بازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും<ref>[http://www.digitaljournal.com/article/246409/Boys_in_Afghanistan_Sold_Into_Prostitution_Sexual_Slavery "Boys in Afghanistan Sold Into Prostitution, Sexual Slavery"], [[DigitalJournal.com|''Digital Journal'']], Nov 20, 2007</ref>, പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു<ref name="FRONTLINE">[http://www.pbs.org/wgbh/pages/frontline/dancingboys/ "The Dancing Boys of Afghanistan"], PBS [[Frontline (U.S. TV series)|Frontline]] TV documentary, April 20, 2010.</ref><ref name="BBC Rustam Qobil"> {{cite news
| last= Qobil
| first= Rustam
| url= http://www.bbc.co.uk/news/world-south-asia-11217772
| title= The sexually abused dancing boys of Afghanistan
| publisher= [[BBC News]]
| date= September 7, 2010
| accessdate= }} </ref>. കുട്ടി അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്{{തെളിവ്}}.
 
കേരളീയരായ സ്വവർഗപ്രണയികളുടെ സംഘടനയാണ് [[ക്വിയറള]]. സ്ത്രീകൾക്ക് മാത്രമായി [[സഹയാത്രിക]] എന്ന സംഘടനയും പ്രവർത്തിക്കുന്നു.
== അനുബന്ധം ==
<references/>
{{Sex-stub}}
 
== അവലംബങ്ങൾ ==
[[വർഗ്ഗം:ലൈംഗികത]]
{{reflist}}
 
 
{{Sex-stub}}
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്