"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmm
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മന്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാൽ കുമാരസംഭവം ഒരു അപൂർണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാൽ കുമാരസംഭവത്തി്ല് ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.<!-- രോഗബാധിതനായിത്തീർന്നതിനാൽ കാളിദാസൻ തന്റെ രചന ഈ സർഗ്ഗത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. തുടർന്നുള്ള സർഗ്ഗങ്ങൾ കാളിദാസനുശേഷം വന്ന ഏതോ കവികളാണ് രചിച്ചിരിക്കുന്നത്. തുടർന്നുള്ള 9 സർഗ്ഗങ്ങളിലായി കാർത്തികേയന്റെ ജനനവും താരകാസുരവധവും വിവരിച്ചിരിക്കുന്നു. -->
 
== കുറിപ്പുകൾ ==go Ku l Jr a a thiyaakxbhd
ക. {{Note_label|ക|ക|none}} അസ്തി ഉത്തര‍സ്യാം ദിശി ദേവതാത്മാ<br />ഹിമാലയോ നാമ നഗാധിരാജ:<br />പൂർവാപരൗ തോയോനിധി വഹാഹ്യ<br />സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:
 
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്