"ക്വാർക് മാറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയാണിത്. [[മഹാവിസ്ഫോടനത്തിന്റെമഹാവിസ്ഫോടനത്തിൻറെ ]] ആദ്യനിമിഷങ്ങളിലുണ്ടായ ദ്രവ്യരൂപമാണ് [[ക്വാർക്ക്]]-[[ഗ്ലുവോൺ]] [[പ്ലാസ്മ]] ([[Quark|Q]][[Gluon|G]][[Plasma|P]]). [[ആറ്റം| ആറ്റങ്ങളോ]] [[തൻമാത്ര| തൻമാത്രകളോ]] രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലാണ് ഈ [[ദ്രവ്യം]] നിലനിൽക്കുന്നത്. [[ശക്ത ന്യൂക്ലിയാർ പ്രവർത്തനം|ശക്തന്യൂക്ലിയർ ബല]]വാഹികളായ ഗ്ലുവോണുകളുടെ കടലിൽ ക്വാർക്കുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന അവസ്ഥയാണിത്.
 
2000-ൽ [[സേൺ|സേണിലെ]] ശാസ്ത്രജ്ഞരാണ് [[ലാർജ് ഹാഡ്രോൺ കൊളൈഡർ|കണികാ പരീക്ഷണശാല]]യിൽ വച്ച് ക്വാർക്ക് -ഗ്ലുവോൺ പ്ലാസ്മ എന്ന ദ്രവ്യാവസ്ഥയുടെ തെളിവുകൾ കണ്ടെത്തിയത്. ലാർജ് ഹാഡ്രോൺ കൊളൈഡറിലെ ആറു പരീക്ഷണങ്ങളിലൊന്നായ [[ALICE]]ൽ (A Large Lon Collider Experiement) നടന്ന പരീക്ഷണത്തിലാണ് മഹാവിസ്ഫോടനത്തിനു ശേഷം ഏതാനും നിമിഷങ്ങൾക്കകം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്വാർക്ക് - ഗ്ലുവോൺ പ്ലാസ്മ എന്ന ദ്രവ്യത്തിന്റെ അവസ്ഥയെ പരീക്ഷണത്തിലൂടെ സൃഷ്ടിച്ചത്.
"https://ml.wikipedia.org/wiki/ക്വാർക്_മാറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്