"ക്വാർക് മാറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയാണിത്.പ്രപഞ്ചോൽപ്പത്തിയുടെ ആദ്യനിമിഷങ്ങളിലുണ്ടായ ദ്രവ്യരൂപമാണ് [[ക്വാർക്ക്]]-ഗ്ലുവോൺ പ്ലാസ്മ. ആറ്റങ്ങളോ,തൻമാത്രകളോ രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലാണ് ഈ ദ്രവ്യം നിലനിൽക്കുന്നത്. ശക്തന്യൂക്ലിയർ ബലവാഹികളായ ഗ്ലൂവോണുകളുടെ കടലിൽ ക്വാർക്കുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന അവസ്ഥയാണിത്. 2000ൽ സോണിലെ ശാസ്ത്രജ്ഞർ കണികാപരീക്ഷണത്തിലൂടെ പരീക്ഷണശാലയിൽ വച്ച് ക്വാർക്ക്-ഗ്ലുവോൺ പ്ലാസ്മ നിർമിച്ചു.
"https://ml.wikipedia.org/wiki/ക്വാർക്_മാറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്