"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 2:
[[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്രപഠനവും]] ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് '''അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.)'''. വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവിൽവന്ന ഈ സംഘടന [[അന്തർദേശീയ ശാസ്ത്ര കൗൺസിൽ|അന്തർദേശീയ ശാസ്ത്ര കൗൺസിലിന്]] കീഴിലാണ് പ്രവർത്തിക്കുന്നത്. [[1919]]-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം [[പാരിസ്|പാരിസാണ്]]. [[ബെഞ്ചമിൻ ബെയ്ലോഡ്]] ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. [[2006]] ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്.
[[നക്ഷത്രം|നക്ഷത്രങ്ങൾ]], [[ഗ്രഹം|ഗ്രഹങ്ങൾ]], [[ഛിന്നഗ്രഹം|ഛിന്നഗ്രഹങ്ങൾ]], മറ്റ് [[ഖഗോളം|ഖഗോളീയ]] വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വർഷം കൂടുമ്പോൾ ചേരുന്ന ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത്. [[2006]] ആഗസ്തിൽ [[
==ലക്ഷ്യങ്ങൾ==
|