"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
[[സ്പ്രിങ്‍വുഡ്|സ്പ്രിങ്‍വുഡിന്]] രണ്ടു കിലോമീറ്റർ കിഴക്ക് [[വാൽ-കിൽ]] പട്ടണത്തിലുള്ള [[എലീനർസ് സ്റ്റോൺ കോട്ടേജ്|എലീനർസ് സ്റ്റോൺ കോട്ടേജും]] ചുറ്റുപാടുമുള്ള 181 ഏക്കർ (0.73 km2) സ്ഥലവും കോൺഗ്രസിലെ ഒരു പ്രത്യേക നടപടി വഴി 1977 ൽ  ഔപചാരികമായി [[എലീനർ റൂസ്‍വെൽറ്റ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്]] ആയി പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമായി അവരുടെ കൈവശത്തിലുണ്ടായിരുന്ന ഏക സ്വത്തായിരുന്ന ഇവിടെയായിരുന്നു ഭർത്താവിൻറ മരണശേഷം അവർ താമിസിച്ചിരുന്നത്.  
 
1988 ൽ [[സാന്റിയാഗൊ|സാൻറിയാഗോ]]<nowiki/>യിൽ [[യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്|യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ]] കീഴിൽ അവിടുത്തെ 6 അണ്ടർ ഗ്രാജ്വേറ്ര് റെസിഡെൻഷ്യൽ കോളജുകളിലൊന്നായ  [[എലീനർ റൂസ്‍വെൽറ്റ് കോളജ്]] സ്ഥാപിക്കപ്പെട്ടു. ERC പ്രാധാന്യം കൊടുക്കുന്നത് അന്തർദേശീയ ധാരണയോടൊപ്പം ഒരു വിദേശ ഭാഷയിലുള്ള പ്രാവീണ്യം, പ്രാദേശിക ഭാഷയിലുള്ള വൈദഗ്ദ്ധ്യം എന്നിവയ്ക്കാണ്. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മാൻഹട്ടൻ]]<nowiki/>റെ കിഴക്കേ ഉയർന്ന തടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പബ്ലിക് സ്കൂളായ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] 2002 ൽ സ്ഥാപിതമായി. മൂന്നു വർഷങ്ങൾക്കു ശേഷം 2005 ൽ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] [[കാലിഫോർണിയ]]<nowiki/>യിലെ [[ഈസ്റ്റ്‍വെയിൽ|ഈസ്റ്റ്‍വെയിലി]]<nowiki/>ൽ സ്ഥാപിതമായി.    
 
==റഫറൻസുകൾ==
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്