വരി 154:
വ്യക്തിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ മറ്റെവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ പ്രസിദ്ധീകരണ യോഗ്യവുമായ വിവരങ്ങള്‍ വിക്കിയില്‍ ആദ്യമായി കൊടുക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ. പി.ജെ. ഔസേഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റൊരിടത്തും ലേഖനമായി പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷെ ഇതിലുള്ള വിവരങ്ങള്‍ ഞാന്‍ അന്വേഷിച്ച് സ്ഥിരീകരിച്ചവയാണ്. കൂടാതെ അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ നന്പരും ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ഈ ലേഖനം വിക്കിയില്‍ നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കുമല്ലോ.
--[[ഉപയോക്താവ്:Justinpathalil|പതാലി]] 12:00, 17 ഒക്ടോബര്‍ 2008 (UTC)
 
സുനില്‍, ഇതൊന്നു [[ഫലകത്തിന്റെ സംവാദം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി]] കാണുക. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 12:35, 22 ഒക്ടോബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്