"ഭാദ്രപദം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8864 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 37:
ഒരു [[മെസ്സിയർ വസ്തു]] മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. [[മെസ്സിയർ 15|M15]] ഒരു [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമാണ്‌]].
 
ഭാദ്രപദം രാശിയിലെ <math>\alpha, \beta, \gamma</math> നക്ഷത്രങ്ങളും [[മിരാൾ (നക്ഷത്രരാശി)|മിരാൾ രാശിയിലെ]] <math>\alpha</math> ([[സിർറ]]) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന രൂപങ്ങളിലൊന്നായ[[ആസ്റ്ററിസം (ജ്യോതിഃശാസ്ത്രം)|ആസ്റ്ററിസങ്ങളിലൊന്നായ]] ഇത് '''[[ആസ്റ്ററിസം (ജ്യോതിഃശാസ്ത്രം)#തിളക്കമുള്ള ആസ്റ്ററിസങ്ങൾ | ഭാദ്രപദ സമചതുരം]]''' (Square of Pegasus) എന്നറിയപ്പെടുന്നു.
 
{{astrostub|Pegasus (constellation)}}
"https://ml.wikipedia.org/wiki/ഭാദ്രപദം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്