"രാമനവമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Rama Navami}}
{{ഹൈന്ദവം}}
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഏഴാം അവതാരമായ [[ശ്രീരാമൻ|ശ്രീരാമന്റെ]](രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉതസവമാണ്ഉത്സവമാണ് '''രാമനവമി'''.<ref name=bbc/><ref>[http://cities.expressindia.com/fullstory.php?newsid=175953 [[ചൈത്രമാസം|ചൈത്ര മാസത്തിന്റെ]] ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ [[ക്ഷേത്രം|ക്ഷേത്രങ്ങൾ]] ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളിൽ [[രാമായണം|രാമായണ]] പാരായണവും ഉണ്ടായിരിക്കും.[[ശ്രീരാമൻ|രാമന്റെയും]] [[സീത|സീതയുടേയും]] ചെറിയ [[മൂർത്തികൾ]] ഉപയോഗിച്ച് നടത്തുന്ന [[കല്യാണോത്സവം]] എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. [[ശർക്കര|ശർക്കരയും]] [[കുരുമുളക്|കുരുമുളകും]] ഉപയോഗിച്ചുണ്ടാക്കുന്ന് [[പാനകം]] എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി [[സീത]], സഹോദരൻ [[ലക്ഷ്മണൻ]], സേനാനായകൻ [[ഹനുമാൻ]] എന്നിവരേയും ആരാധിക്കുന്നു.
 
ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ [[അയോദ്ധ്യ]]യിൽ അന്നേദിവസം ആയിരങ്ങൾ [[സരയു|സരയൂനദിയിൽ]] സ്നാനം ചെയ്യും. ഇത് കൂടാതെ, [[തെലങ്കാന]]യിലെ [[ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം]], [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] [[വോണ്ടിമിട്ട കോദണ്ഡരാമസ്വാമിക്ഷേത്രം]], [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം]] തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. [[കേരളം|കേരളത്തിൽ]] പൊതുവേ വൻ തോതിലുള്ള ആഘോഷങ്ങൾ കുറവാണ്. എങ്കിലും, എല്ലാ ശ്രീരാമക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണപാരായണവും എഴുന്നള്ളത്തും ചുറ്റുവിളക്കുമുണ്ടാകാറുണ്ട്. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീതാദേവിയുമായുള്ള ഭഗവാന്റെ വിവാഹദിവസമായും രാമനവമി കണക്കാക്കപ്പെടുന്നു. അതിനാൽ, അന്നേദിവസം അതിനോടനുബന്ധിച്ച് തിരുക്കല്ല്യാണ മഹോത്സവവും നടത്താറുണ്ട്.
"https://ml.wikipedia.org/wiki/രാമനവമി" എന്ന താളിൽനിന്ന് ശേഖരിച്ചത്