"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 3:
[[യൂണികോഡ് കൺസോർഷ്യം]] എന്ന ലാഭരഹിത സംഘടനയാണ് യൂണീകോഡിന്റെ നിർമ്മാണത്തിനു പിന്നിൽ. ലോകത്ത് നിലനിൽക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്കും അവരവരുടെ ഭാഷകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നിൽ പ്രവർത്തിക്കുന്ന യൂണീകോഡ് കൺ‌സോർഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓർഗ്.
കാലാകാലങ്ങളിൽ യൂണിക്കോഡിനെ യൂണികോഡ് കൺസോർഷ്യം പരിഷ്ക്കരിക്കാറുണ്ട്. പുതിയ അക്ഷരങ്ങൾ കൂട്ടിച്ചേർത്തും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് അവർ ചെയ്തുവരുന്നത്.
ഇപ്പോൾ യൂണിക്കോഡിന്റെ വെർഷൻ 611.30 ആണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്