"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 133:
[[പ്രമാണം:BhagavathiTemple,KDR2.JPG|ലഘുചിത്രം|ശ്രീകുരുംബ ഭഗവതി ക്ഷേത്രം]]
 
കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്‌. [[സംഘകാലം|സംഘകാലത്ത്]] നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്‌]]. <ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988 </ref> [[കണ്ണകി|പത്തിനിക്കടവുൾ]] (ഭാര്യാദൈവം) എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽപ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമൻ]] അവരിൽ ഒരാളാണ്.

[[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്തു പൂജ, [[കാവുതീണ്ടൽ]], [[തെറിപ്പാട്ട്|ഭരണിപ്പാട്ട്]] എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. [[ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെബൗദ്ധരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാർ|ആര്യമേധാവികൾ]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. മറ്റ് ചിലർ ഇത് രതിയും പാട്ടും ആഘോഷമാക്കി ജീവിച്ച ആദിമജനതയുടെ കൂടിച്ചേരൽ ആണെന്ന് കരുതുന്നു. പണ്ട് കാലത്ത് ദ്രാവിഡ ജനത തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങൾ രോഷത്തോടെ ഭക്തിപ്പാട്ടായി പാടി ദേവിയെ ആരാധിച്ചിരിക്കണം. എന്നാലിത് ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമാണ് എന്നൊരു അഭിപ്രായവുമുണ്ട്.

ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡർ|ദ്രാവിഡന്മാരുടേതായിരുന്നുദ്രാവിഡരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നുശ്രീകുരുമ്പയായിരുന്നു പ്രതിഷ്ഠ. [[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക്അവരുടെ വഴിമാറിക്ഷേത്രമായി മാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name= "ports"> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>. ദ്രാവിഡ (മറവരുടെ) ദേവതയായ കൊറ്റവൈ (പാർവതി), കാളി എന്നിവർ ആര്യവൽക്കരിക്കപ്പെട്ടതുമാകാം. അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽആണ്ടിലൊരുമാസം ക്ഷേത്രം കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടൽ]]കൊടുങ്ങല്ലൂർ ഭരണി. ഇത് ബ്രാഹ്മണപൂജയുള്ള ക്ഷേത്രമല്ല. അടികൾ എന്ന നായർ വിഭാഗം ആണ് ഇവിടുത്തെ പൂജാരിമാർ.
 
== തിരിവഞ്ചിക്കുളം ശിവക്ഷേത്രം ==
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്