"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
==== കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്. ====
 
[[Image:Cochin Shipyard.jpg|350px|thumb|കൊച്ചി കപ്പൽശാലയിലെ ഒരു ദൃശ്യം.]]
 
1979 ഒക്ടോബറിൽ ശ്രീധരൻ കൊച്ചിൻ ഷിപ്യാർഡിൽ ജോലിക്കു ചേർന്നപ്പോൾ , ഈ സ്ഥാപനം ഉല്പാദന ക്ഷമത വളരെ കുറഞ്ഞ നിലയിൽ ആയിരുന്നു. ഷിപ്യാർഡിന്റെ ആദ്യ കപ്പൽ ആയിരുന്ന എം വി റാണി പദ്മിനി യുടെ ഉത്പാദനം അനന്തമായി നീണ്ടു പോയിക്കൊണ്ടിരുന്നു. എന്നാൽ മാനേജിങ് ഡയറക്ടർ &ചെയര്മാൻ ആയി ജോലി ഏറ്റെടുത്തതിനു ശേഷം വെറും രണ്ടു വർഷത്തിനുള്ളിൽ ആദ്യ കപ്പൽ നീറ്റിൽ ഇറങ്ങി.
 
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്