"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
==== കൊങ്കൺ റെയിൽവേ ====
 
[[Image:Konkan railway bridge.jpg|thumb|200px|right|The {{convert|1319|m|ft|abbr=on}} longനീളം [[ഗോവയിലെ സുവാരി നദിക്കു കുറുകേ കൊങ്കൺ റെയിൽവേ പാലം.]]]]
1987 ജൂലായിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജരായി സ്ഥാന കയറ്റം ലഭിച്ചു. 1989 ജൂലായിൽ മെമ്പർ ഓഫ് എഞ്ചിനീയറിംഗ്, റെയിൽവേ ബോർഡ് : എക്സ് ഓഫീസ് സെക്രെട്ടറി ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നീ നിലകളിലും പ്രവർത്തിച്ചു. 1990 ജൂണിൽ വിരമിച്ച സമയത്ത് സർക്കാർ ശ്രീധരൻ ന്റെ സേവനം ഇപ്പോഴും ആവശ്യമാണെന്ന് വ്യക്തമാക്കി, അന്ന് റെയിൽവേ മന്ത്രി ജോർജ് ഫെർണാണ്ടസ് 1990 ൽ കൊങ്കൺ റെയിൽവേയിൽ സി.എൻ.ഡി ആയി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി വെറും ഏഴു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി. പല കാരണങ്ങളാൽ ഈ പദ്ധതി സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ബി.ഒ.ടി. (ബിൽഡ്-ഓപ്പറേറ്റഡ്-ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രധാന പദ്ധതിയാണിത്. സാധാരണ ഇന്ത്യൻ റെയിൽവേ പിന്തുടരുന്ന ഒരു മാതൃക അല്ലായിരുന്നു ശ്രീധരൻ കൊങ്കൺ റെയിൽ വെയ്കായി തിരഞ്ഞെടുത്തത്. ഈ പദ്ധതിയിൽ 93 ടണലുകളും 82 കിലോമീറ്റർ ദൈർഘ്യമുള്ളതും മൃദു മണ്ണിലൂടെ തുരങ്കമുണ്ടാക്കുന്നതും ഉൾപ്പെടുന്നു. 760 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 150 പാലങ്ങൾ ഉണ്ടായിരുന്നു. ഒരു പൊതുമേഖലാ പദ്ധതി അധിക ബാധ്യതകൾ ഒന്നും തന്നെ ഇല്ലാതെ കൃത്യ സമയത്തു തന്നെ പൂർത്തിയാകാൻ സാധിച്ചു. ഇത് ഇന്ത്യൻ റെയിൽ വെ ചരിത്രത്തിൽ തന്നെ ഒരു വലിയ നാഴിക കല്ലായി കണക്കാക്കപ്പെടുന്നു.ക്രിസ്‌ റ്റാറന്റ് ലോകത്തു ഇതുവരെ നിര്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രമകരമായ ദൗത്യമായി കൊങ്കൺ റെയിൽ വേ യെ പരാമര്ശിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്