"കൊക്കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5:
കൊക്കൂണുകളിൽ വളരെയധികം വൈവിധ്യങ്ങൾ കാണപ്പെടാറുണ്ട്. ദൃഡമായത്, മൃദുവായത്, സുതാര്യമോ അർദ്ധതാര്യമോ ആയത്, വ്യത്യസ്ത നിറങ്ങളോട് കൂടിയത്, ഒന്നിൽക്കൂടുതൽ പാളികളോടെയുള്ളത്, വളരെ ലോലമായത് എന്നിങ്ങനെ ഓരോ ജീവിയുടേയും കൊക്കൂൺ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണിൽ നിന്നാണ് പട്ടുനൂൽ ലഭിക്കുന്നത്.
|