"എ ബ്യൂട്ടിഫുൾ മൈൻ‌ഡ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| gross = $313,542,341 (worldwide)<!-- http://www.imdb.com/title/tt0268978/business -->
}}
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും, [[സാമ്പത്തിക ശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിനു]] [[നോബൽ സമ്മാനം|നോബൽ സമ്മാന ജേതാവുമായ]] [[John Forbes Nash Jr.|ജോൺ ഫോർ‌ബ്‌സ് നാഷിന്റെ]] ജീവചരിത്രാംശമുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌ '''''എ ബ്യൂട്ടിഫുൾ മൈൻഡ്'''''. [[അകീവ ഗോൾ‌ഡ്‌സ്മാൻ]] കഥയും , [[റോൺ ഹോവാർഡ്]] സം‌വിധാനവും നിർ‌വ്വഹിച്ച ഈ ചിത്രം [[സ്ലേവിയ നാസർ]] ഇതേ പേരിൽ എഴുതിയ , [[1998]]-ലെ [[pulitzer award|പുലി‌റ്റ്‌സർ പുർസ്കാരത്തിനു]] പരിഗണിച്ച നോവലിന്റെ ആധാരമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. [[Russell Crowe|റസെൽ ക്രോവ്]], [[Jennifer Connelly|ജെന്നിഫർ കൊന്നേലി]], [[Ed Harris|എഡ് ഹാരിസ്]], [[Paul Bettany|പോൾ ബെറ്റനി]] തുടങ്ങിയവരാണ്‌ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
 
ഈ ചിത്രം [[അമേരിക്ക|അമേരിക്കയിൽ]] പ്രദർശനത്തിനെത്തിയത് [[2001]] [[ഡിസംബർ 21]]-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വർ‍ഷത്തെ [[academy awards|ഓസ്കാർ‍ അവാർഡുകൾ]] വാരിക്കൂട്ടുകയും ചെയ്തു. ''മികച്ച ചിത്രം'', ''മികച്ച സം‌വിധായകൻ'', ''സ്വാംശീകരിച്ച മികച്ച തിരക്കഥ'', ''മികച്ച സഹനടി'', ''മികച്ച എഡിറ്റിം‌ഗ്'' എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടൻ, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
"https://ml.wikipedia.org/wiki/എ_ബ്യൂട്ടിഫുൾ_മൈൻ‌ഡ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്