"തൂതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thuthapuzha}}
[[File:Kunthippuzha river karalmanna.jpg|thumb|right|തൂതപ്പുഴ കാറൽമണ്ണയിൽ നിന്നുള്ള ദൃശ്യം]]
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] ഒരു പ്രധാന പോഷകനദിയാണ് '''തൂതപ്പുഴ'''. [[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[കുന്തിപ്പുഴ]] തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. കരിമ്പുഴ[[പാലക്കാട് എന്നുംജില്ല]]യിലൂടെയാണ് അറിയപ്പെടുന്നുനദി അധികവും ഒഴുകുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു. അധികദൂരവും പാലക്കാട്, [[മലപ്പുറം ജില്ല]]കളുടെ അതിർത്തിയിലൂടെയാണ് നദി കടന്നുപോകുന്നത്. [[തൂത]], [[ആലിപ്പറമ്പ്]], [[ഏലംകുളം]], [[പുലാമന്തോൾ]], [[വിളയൂർ]], [[തിരുവേഗപ്പുറ]], [[ഇരിമ്പിളിയം]] തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, [[കൂടല്ലൂർ|കൂടല്ലൂരിലെ]] കൂട്ടക്കടവിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.
 
== പോഷകനദികൾ ==
"https://ml.wikipedia.org/wiki/തൂതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്