"അരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 132:
 
==ആരാധനാലയങ്ങൾ==
[[അരൂർ കാർത്ത്യായനിക്ഷേത്രം]] വളരെ പഴക്കമുള്ളതാണ്.108 ദുർഗാലയങ്ങളിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചു കാണുന്നു. പള്ളിയറക്കാവ് ക്ഷേത്രം, പാവുമ്പായി ശ്രീകൃഷ്ണക്ഷേത്രം, വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രം എന്നിവ പ്രധാന അമ്പലങ്ങളാണ്. വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'തടിതുള്ളൽ' ചടങ്ങ് അനേകം ജനങ്ങളെ ആകർഷിക്കുന്നു. മുസ്ലീങ്ങളുടെ വകയായി ഒരു വലിയ പള്ളിയും നാല് 'തയ്ക്കാവു'കളുമുണ്ട്. വി അഗസ്റ്റിൻ, വി. സേവ്യേഴ്സ് എന്നീ പള്ളികൾ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
 
==കൃഷി-വ്യവസായം==
"https://ml.wikipedia.org/wiki/അരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്