"സ്കോർപിയോൺ കിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
'''റിവേഴ്സ് ബൈസൈക്കിൾ കിക്ക്''' എന്നും ബാക്ക് '''ഹാമർ കിക്ക്''' എന്നും ഇത് അറിയപ്പെടാറുണ്ട്.
ശരീരം മുന്നോട്ട് ആഞ്ഞ്, കൈകൾ നിലത്ത് കുത്തി, കാൽപ്പാദം പിന്നിലേക്ക് ഉയർത്തി പന്തടിക്കുന്ന പ്രകടനമാണ് ഇത്. [[തേൾ]] കുത്തുന്നതിന് സമാനമായ ശരീരക്രമീകരണത്തോടെ കളിക്കാരൻ പന്തടിക്കുന്നതിനാലാണ് ഇതിന് '''തേൾ കിക്ക്''' എന്ന പേര് ലഭിച്ചത്.
[[കൊളമ്പിയകൊളംബിയ|കൊളമ്പിയൻ]] ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറായിരുന്ന [[റെനെ ഹിഗ്വിറ്റ]] നൽകിയ തേൾ കിക്ക് പ്രശസ്തമാണ്<ref>[https://www.manoramanews.com/news/sports/sp-scorpion-goal.html]|എന്താണ് സ്കോർ‌പിയോൺ കിക്ക്</ref>.
"https://ml.wikipedia.org/wiki/സ്കോർപിയോൺ_കിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്