"വാറങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:തെലംഗാണയിലെ നഗരങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:തെലംഗാണയിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീ...)
latd = 18.0 | longd = 79.58
|locator_position = right |
state_name = ആന്ധ്രാപ്രദേശ്[[തെലങ്കാന]]
|district = [[വാറങ്കൽ ജില്ല]]
|leader_title =
}}
 
[[ആന്ധ്രാപ്രദേശ്തെലങ്കാന]] സംസ്ഥാനത്തിലെ [[വാറങ്കൽ ജില്ല|വാറങ്കൽ ജില്ലയിലെ]] ഒരു നഗരമാണ് '''വാറങ്കൽ''' (തെലുങ്ക്: వరంగల్) . [[ഹൈദരാബാദ്|ഹൈദരാബാദിനു]] ഏകദേശം 145 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെതെലങ്കാനയിലെ നാലാമത്തെരണ്ടാമത്തെ വലിയ നഗരമാണ് വാറങ്കൽ. 2001 സെൻസസ് പ്രകാരം 13,562,98 ജനങ്ങൾ വാറങ്കൽ നഗരത്തിൽ വസിക്കുന്നു.
 
കറുത്തതും ബ്രൗണും [[കരിങ്കല്ല്|കരിങ്കൽ]] ഖ്വാറികൾക്കും, ധാന്യ ഉത്പാദനത്തിനും [[പഞ്ഞി|പഞ്ഞികൃഷിക്കും]] വാറങ്കൽ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന [[കാകാത്തിയ രാജവംശം|കാകാത്തിയ രാജവംശത്തിന്റെ]] തലസ്ഥാനമായിരുന്നു വാറങ്കൽ.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2831380" എന്ന താളിൽനിന്ന് ശേഖരിച്ചത്