"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റ് തിരുത്തി. മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Health}}
 
[[രോഗം|രോഗങ്ങളില്ലാത്ത]] അവസ്ഥയെയാണ്‌ സാമാന്യേന '''ആരോഗ്യം (Health)''' എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്കൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം '''രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം'''. <ref name="WHO definition">[http://www.who.int/about/definition/en/print.html] Preamble to the Constitution of the World Health Organization as adopted by the International Health Conference, New York, 19-22 June, 1946; signed on 22 July 1947 by the representatives of 61 States (Official Records of the World Health Organization, no. 2, p. 100) and entered into force on 7 April 1948.</ref><ref name="WHO constitution">[http://www.who.int/governance/eb/who_constitution_en.pdf] Constitution of the World Health Organization- ''Basic Documents'', Forty-fifth edition, Supplement, October 2006.</ref>. ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട് : '''ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌.''' കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ '''പൊതുജനാരോഗ്യം (Public Health)''' എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാനും പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
 
പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം .

രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ രോഗാവസ്ഥ.ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം. വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം.
അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം.
അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും(aging) രോഗ കാരണങളാണു. കൂടാതെ പാരമ്പര്യ ഘടകങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങൾ കൊണ്ടുമാകാം രോഗാവസ്ഥ. ലൈംഗികതയും പ്രത്യുത്പാദനവുമായി ബന്ധപ്പെട്ടും രോഗങ്ങൾ ഉണ്ടാകാം. ലിംഗ അസമത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക, മാനസിക,സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത്‌, കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.
 
ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങളാണ്. കൂടാതെ പാരമ്പര്യ ഘടകങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
 
അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ. സുരക്ഷിതവും ആരോഗ്യകരവുമല്ലാത്ത ലൈംഗികബന്ധം, പ്രത്യുത്പാദനവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ എന്നിവ കൊണ്ടും രോഗങ്ങൾ ഉണ്ടാകാം. ലിംഗ അസമത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗാവസ്ഥക്ക് കാരണമാകാം.
 
ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത്‌ (Public health), കമ്മ്യൂണിറ്റി മെഡിസിൻ (Community medisine) തുടങ്ങിയ ശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.
 
==ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ==
 
ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണവും (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിൽ പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയുമാണ് ജീവിതത്തിന്റെആരോഗ്യവും മൂല്യവും ആരോഗ്യവും വർദ്ധിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹ്യവുംസാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, വികസനം, ഭൗതികമായ ചുറ്റുപാട്, വ്യക്തിയുടെ സ്വഭാവങ്ങൾആരോഗ്യകരമായ തൊഴിലിടങ്ങൾ, ലൈംഗികതയുംജനങ്ങളുടെ പ്രത്യുത്പാദനവുംജീവിതരീതി, ലിംഗഭേദവുമായിആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗനീതി, ലിംഗസമത്വം, ആരോഗ്യകരമായ ലൈംഗികത, പ്രത്യുത്പാദനം, ബന്ധപ്പെട്ടമെച്ചപ്പെട്ട പ്രശ്നങ്ങൾമാനസികാവസ്ഥ തുടങ്ങിയവ എന്നിവയാണ്ആണെന്നാണ് എന്നാണ്ലോകാരോഗ്യ ലോകാരോഗ്യസംഘടനയുടെസംഘടനയുടെ നിലപാട്. <ref name="The determinants of health">World Health Organization. [http://www.who.int/hia/evidence/doh/en/ ''The determinants of health.''] Geneva. Accessed 12 May 2011.</ref>
 
{{health-stub}}
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്