"വൈക്കം സത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[ചിത്രം:Vaikom Temple.JPG|thumb|225px|right|വൈക്കം മാഹാദേവക്ഷേത്രം]]
{{Renaissance of Kerala}}
ഇന്ന് [[കേരളം|കേരളത്തിൽ]] ഉൾപ്പെടുന്ന പഴയ [[തിരുവിതാംകൂർ]] രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന<ref name="vns61">{{cite news|title=ആ മഹത്തായ സമരത്തിന് നവതി|url=http://www.mathrubhumi.com/online/malayalam/news/story/2838060/2014-03-30/kerala|accessdate=13 ഏപ്രിൽ 2014|newspaper=മാതൃഭൂമി|date=30 മാർച്ച് 2014|author=സുബ്രഹ്മണ്യൻ അമ്പാടി|archiveurl=https://web.archive.org/web/20140405060038/http://www.mathrubhumi.com/online/malayalam/news/story/2838060/2014-03-30/kerala|archivedate=2014-04-05 06:00:38|language=മലയാളം|format=പത്രലേഖനം, വാരാന്തപതിപ്പ്}}</ref> [[അയിത്തംനീണ്ടുയിത്തം|അയിത്തത്തിനെതിരായ]] [[സത്യാഗ്രഹം|സത്യാഗ്രഹ]] പ്രസ്ഥാനമാണ് '''വൈക്കം സത്യാഗ്രഹം'''. ഇപ്പോഴത്തെ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം മഹാദേവക്ഷേത്രത്തെ]] കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്‌ഷ്യം.
 
യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് [[ശ്രീനാരായണ ഗുരു]], [[മഹാത്മാഗാന്ധി]] തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനം]] നിറുത്തിവെച്ചതോടെ [[മോഹൻദാസ് കരംചന്ദ് ഗാന്ധി|ഗാന്ധിജി]] രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ [[അയിത്തം|അയിത്തോച്ചാടന]] വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്]] പാസ്സാക്കുകയുണ്ടായി. ഇതെതുടർന്ന് [[കെ.പി.സി.സി.]] അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. <ref>[[#cpk71|പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി]] പുറം 21</ref>
"https://ml.wikipedia.org/wiki/വൈക്കം_സത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്