"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 42:
2005ൽ [[കാസ്സിനി ബഹിരാകാശ പേടകം|കാസ്സിനി]] എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.<ref name="Lovett_cosmos">{{cite web |url= http://www.cosmosmagazine.com/features/secret-life-saturns-moon-enceladus/ |title=Secret life of Saturn's moon: Enceladus | work=Cosmos Magazine |last=Lovett |first=Richard A. | accessdate=2013-08-29 }}</ref><ref name="Hansen2006">{{cite doi|10.1126/science.1121254}}</ref><ref name="Spencer2013a">{{cite doi|10.1146/annurev-earth-050212-124025}}</ref> ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് [[ശനി|ശനിയുടെ]] ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
 
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. [[വാതകഭീമൻ|വാതകഭീമന്മാരുടെ]] ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം [[ശനി|ശനിയുടെ]] വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ [[ഡിയോൺ|ഡിയോണിന്റെയും]] ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ [[നാസ]] എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.<ref name="NASA-20140403">{{cite web|last=Platt|first=Jane|last2=Bell|first2=Brian|title=NASA Space Assets Detect Ocean inside Saturn Moon|url=http://www.jpl.nasa.gov/news/news.php?release=2014-103|work=NASA|date=April 3, 2014|accessdate=April 3, 2014}}</ref><ref name="Witze2014">{{Cite journal|doi=10.1038/nature.2014.14985|title=Icy Enceladus hides a watery ocean|url=http://www.nature.com/news/icy-enceladus-hides-a-watery-ocean-1.14985|journal=Nature|date=April 3, 2014|last1=Witze|first1=A.}}</ref><ref name="SCI-20140404">{{cite journal|last=Iess|first=L.|last2=Stevenson|first2=D. J.|display-authors=etal|title=The Gravity Field and Interior Structure of Enceladus|url=http://www.sciencemag.org/content/344/6179/78|journal=Science|volume=344|number=6179|pages=78–80|doi=10.1126/science.1250551|date=April 4, 2014|accessdate=April 3, 2014|bibcode=2014Sci...344...78I|pmid=24700854}}</ref>
 
എൻസിലാഡസിന്റെ [[സമുദ്രം|സമുദ്രത്തിൽ]] ഊർജ്ജസ്രോതസ്, പോഷകാംശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഉള്ളതിന് ശക്തമായ തെളിവുകൾ [[കാസ്സിനി ബഹിരാകാശപേടകം|കാസ്സിനി]] നൽകിയിട്ടുണ്ട്. ഈ അനുകൂലനങ്ങൾ കാരണം എൻസിലാഡസിനെ [[ഭൂമി|ഭൂമിക്കു]] പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു.<ref name="Ciclops1881">{{cite web |url=http://ciclops.org/view.php?id=1881 |title=Cassini Images of Enceladus Suggest Geysers Erupt Liquid Water at the Moon’s South Pole |last= |first= |work= |publisher= |date= |accessdate=2006-03-22 }}</ref><ref name="LCPM Enceladus">{{cite conference |last=Tsou |first=P. |last2=Brownlee |first2=D. E. |last3=McKay | first3=C. P. |last4=Anbar |first4=A. |display-authors=2 |title=Low Cost Enceladus Sample Return Mission Concept |url=http://lcpm10.caltech.edu/pdf/session-5/10_LIFE_LCPM_FINAL.pdf |format=PDF |conference=Low Cost Planetary Missions Conference (LCPM) # 10 |date=June 18–20, 2013 }}</ref> [[വ്യാഴം|വ്യാഴത്തിന്റെ]] ഉപഗ്രഹമായ [[യൂറോപ്പ|യൂറോപ്പയിൽ]] ദ്രാവകാവസ്ഥയിലുള്ള ജലം കട്ടികൂടിയ മഞ്ഞുകട്ടകളാൽ കൂടുതൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ പഠനങ്ങൾ കാണിക്കുന്നത് യൂറോപ്പയും ചെറിയ തോതിൽ ജലശീകരങ്ങൾ പുറംതള്ളുന്നുണ്ട് എന്നു തന്നെയാണ്.<ref name="yahoo.546">{{cite web |url=http://news.yahoo.com/jupiter-moon-europa-may-water-geysers-taller-everest-161418546.html |title=Jupiter Moon Europa May Have Water Geysers Taller Than Everest – Yahoo News |publisher=Yahoo News |date=2013-12-12 |accessdate=2014-04-03 }}</ref> എൻസിലാഡസിൽ നിന്ന് പുറത്തു വരുന്ന ജലത്തിന്റെയും മറ്റുവസ്തുക്കളുടെയും രാസപരിശോധനയിൽ നിന്നും മനസ്സികുന്നത് ഇതിന്റെ അന്തർഭാഗത്ത് ശിലാസാന്നിദ്ധ്യമുണ്ട് എന്നാണ്.<ref name="Witze2014" /> ഇതിലെ ഊർജ്ജസ്രോതസ്സുകളെ കുറിച്ചും ജൈവസാന്നിദ്ധ്യത്തെ കുറിച്ചും കുറിച്ച് അറിയുന്നതിന് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്.<ref name="Kane2014">{{cite web |last=Kane |first=Van |authorlink= |title= Discovery Missions for an Icy Moon with Active Plumes |work=[http://www.planetary.org/blogs/ Planetary Society blogs] |publisher=[[The Planetary Society]] |date=2014-04-02 |url=http://www.planetary.org/blogs/guest-blogs/van-kane/20140402-discovery-missions-for-an-icy-moon-with-plumes.html |accessdate=2014-04-07 }}</ref>
 
==കണ്ടെത്തലും നാമകരണവും==
വരി 80:
 
==ആന്തരികഘടന==
[[File:Enceladus Roll.jpg|thumb|എൻസിലാഡസിന്റെ ആന്തരികഘടന. തവിട്ടു നിറത്തിൽ കാണുന്നത് ഉൾഭാഗത്തെ സിലിൽക്കേറ്റ് കോർ. വെള്ള നിറത്തിൽ കാണുന്നത് മഞ്ഞുകട്ടകൾ. മഞ്ഞനിറത്തിലും ചുവപ്പുനിറത്തിലും കാണുന്നത് ദക്ഷിണധ്രുവത്തിൽ ഉൾഭാഗത്ത് കാണുന്ന ഉരുകിയ ശിലകൾ..<ref name="Pappalardo">{{cite journal|last=Nimmo|first=F.|last2=Pappalardo|first2=R. T.|date=2006|title=Diapir-induced reorientation of Saturn's moon Enceladus|journal=Nature|volume=441|issue=7093|pages=614–16|doi=10.1038/nature04821|pmid=16738654|bibcode=2006Natur.441..614N}}</ref>]]
 
കാസ്സിനി ദൗത്യം തുടങ്ങിയതിനു ശേഷം എൻസിലാഡസിനെ പറ്റി വളരെയേറെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. [[പിണ്ഡം]], ആകൃതി, ഉപരിതലം, അന്തർഭാഗം എന്നിവയെ കുറിച്ചെല്ലാം ഇങ്ങനെ പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്.<ref>{{cite web |url=http://hagablog.co.uk/demos/enceladus/enceladusthemoon/ |title=Understanding Enceladus - Enceladus’ Internal Structure |last=Clarke |first=Alexander P. |date=2010 |accessdate=2014-04-27 }}</ref><ref>[http://www.esa.int/Our_Activities/Space_Science/Cassini-Huygens/Icy_moon_Enceladus_has_underground_sea Icy moon Enceladus has underground sea] ESA. 3 April 2014.</ref><ref>{{cite conference |last=Tajeddine |first=R. |last2=Lainey |first2=V. |last3=Rambaux |first3=N. |last4=Cooper |first4=N. |title=Mimas and Enceladus: Formation and interior structure from astrometric reduction of Cassini images |url= <!--http://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&uact=8&ved=0CCYQFjAA&url=http%3A%2F%2Fsci.esa.int%2Fscience-e%2Fwww%2Fobject%2Fdoc.cfm%3Ffobjectid%3D50870&ei=9o5dU-PAJOfuyAHquIGICg&usg=AFQjCNGGqqz_Zxmk4kgewwvUjREkgONlPg&bvm=bv.65397613,d.aWc --> |format=PDF |conference=American Astronomical Society, DPS meeting #44, #112.03 }}</ref>
 
[[വോയേജർ ദൗത്യം]] എൻസിലാഡസ് ഏതാണ്ട് മുഴുവനായും മഞ്ഞുകട്ടകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് നിരീക്ഷിച്ചത്.<ref name="Rothery">{{cite book |last=Rothery |first=David A. |title=Satellites of the Outer Planets: Worlds in their own right |publisher=Oxford University Press |date=1999 |isbn=978-0-19-512555-9 }}</ref> എന്നാൽ കാസ്സിനി മുൻ‌ധാരണകളെ എല്ലാം ഏതാണ്ട് തിരുത്തിയെഴുതി. പിണ്ഡം മുൻപ് വിചാരിച്ചിരുന്നതിനേക്കാൾ വളരെയേറെ കൂടുതലാണെന്ന് മനസ്സിലായി. സാന്ദ്രത 1.61ഗ്രാം/സെ.മീ<sup><small>3</small></sup> ആണെന്നും തിരിച്ചറിഞ്ഞു.<ref name="Porco Helfenstein et al. 2006" /> ഈ [[സാന്ദ്രത]] [[ശനി|ശനിയുടെ]] മറ്റു ഇടത്തരം ഉപഗ്രഹങ്ങളുടെ സാന്ദ്രതയെക്കാൾ വളരെ കൂടുതലായിരുന്നു. ഇത് എൻസിലാഡസിൽ ഉയർന്ന തോതിൽ [[സിലിക്കേറ്റ്|സിലിക്കേറ്റും]] [[ഇരുമ്പ്|ഇരുമ്പും]] അടങ്ങിയിട്ടുണ്ട് എന്നതിനു തെളിവായി.
 
ശനിയുടെ പല ഉപഗ്രഹങ്ങളും ഗ്രഹരൂപീകരണത്തിനു ശേഷം ബാക്കിവന്ന അവശിഷ്ടപദാർത്ഥങ്ങൾ കൊണ്ടു നിർമ്മിച്ചവയാണ്. ഇവയിൽ ആയുസ്സു കുറഞ്ഞ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളായിരുന്നു അന്തർഭാഗത്തുണ്ടായിരുന്നത്.<ref name="Castillo1">{{cite web |last=Castillo |first=J. C. |last2=Matson |first2=D. L. |last3=Johnson |first3=T. V. |last4=Lunine |first4=J. I. |last5=McCord |first5=T. B. |last6=Sotin |first6=C. |last7=Thomas |first7=P. C. |last8=Turtle |first8=E. B. |display-authors=2 |year=2005 |title=<sup>26</sup>Al in the Saturnian System&nbsp;– New Interior Models for the Saturnian satellites |url=http://adsabs.harvard.edu/abs/2005AGUFM.P32A..01C |work=Eos Transactions AGU |volume=82 |issue=52 (Fall Meeting Supplement), abstract P32A-01 |bibcode=2005AGUFM.P32A..01C }}</ref> ഇവയിൽ അലൂമിനിയം-26, അയേൺ-60 തുടങ്ങിയ അർദ്ധായുസ്സ് വളരെ കുറഞ്ഞവ വേഗത്തിൽ ഈ ഉപഗ്രഹങ്ങളുടെ ആന്തർഭാഗത്തെ ചൂടുപിടിപ്പിച്ചു കൊണ്ട് അവസാനിച്ചു. എന്നാൽ എൻസിലാഡസ്സിൽ അർദ്ധായുസ്സ് കൂടിയ ഇനം റേഡിയോ ആക്റ്റീവ്പദാർത്ഥങ്ങളാണ് ഉള്ളത്. ഇത് അതിനെ വളരെ പെട്ടെന്ന് ചൂടാറി തണുക്കുന്നതിൽ നിന്നും രക്ഷിച്ചു. ഇപ്പോഴും താപം ഉൽസർജ്ജിക്കുവാനുള്ള കഴിവ് എൻസിലാഡസിന് കിട്ടുന്നത് ഇതുകൊണ്ടാണ്.<ref name="Castillo2">{{cite conference |last=Castillo |first=J. C. |author2=et al. |year=2006 |url=http://www.lpi.usra.edu/meetings/lpsc2006/pdf/2200.pdf |format=PDF |title=A New Understanding of the Internal Evolution of Saturnian Icy Satellites from Cassini Observations |conference=37th Annual Lunar and Planetary Science Conference, Abstract 2200 }}</ref> റേഡിയേഷന്റെയും വേലിയേറ്റപ്രവർത്തനങ്ങളുടെയും ഫലമായി എൻസിലാഡസിന്റെ ആന്തരിക താപനില 1000K വരെ ഉയർന്നു. ഇത് മാന്റിൽ ഉരുകുന്നതിന് കാരണമാകുന്നു. എൻസിലാഡസ് സജീവമായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.<ref name="Matson">{{cite web |last=Matson |first=D. L. |author2=et al. |year=2006 |url=http://www.lpi.usra.edu/meetings/lpsc2006/pdf/2219.pdf |format=PDF |title=Enceladus's Interior and Geysers&nbsp;– Possibility for Hydrothermal Geometry and N<sub>2</sub> Production |work=37th Annual Lunar and Planetary Science Conference, abstract |publisher= |page=2219 |date= }}</ref>.
വരി 94:
| colwidth=30em
| refs=
 
<ref name=Howett_2010>{{cite journal
|title =Thermal inertia and bolometric Bond albedo values for Mimas, Enceladus, Tethys, Dione, Rhea and Iapetus as derived from Cassini/CIRS measurements
|author =Howett C. J. A., Spencer J. R., Pearl J., Segura, M.
|date =2010
|journal=Icarus
|volume =206
|issue =2
|pages =573–593
|doi =10.1016/j.icarus.2009.07.016
|bibcode=2010Icar..206..573H
}}</ref>
 
<ref name="Porco Helfenstein et al. 2006">
Line 126 ⟶ 114:
{{cite web |author=Observatorio ARVAL |title=Classic Satellites of the Solar System |publisher=Observatorio ARVAL |date=April 15, 2007 |url=http://www.oarval.org/ClasSaten.htm |ref={{sfnRef|Observatorio ARVAL}} |accessdate=December 17, 2011 }}
</ref>
 
<ref name="Taubner et al. 2014">
{{citation | author=Taubner R. S. | author2=Leitner J. J. | author3=Firneis M. G. | author4=Hitzenberg, R. |title=Including Cassini gravity measurements from the flyby E9, E12, E19 into interior structure models of Enceladus. Presented at EPSC 2014-676 | journal=European Planetary Science Congress 2014 | volume=9 | pages=EPSC2014–676 |date=April 2014 |bibcode=2014EPSC....9..676T }}</ref>
 
}}
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്