"ഗ്വാണ്ടനമേരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
| Misc =
}}
ലോക പ്രശസ്തമായ ഒരു [[സ്പാനിഷ്]] പാട്ടും, [[ക്യൂബ|ക്യൂബയിലെ]] ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് '''ഗ്വാണ്ടനമേരാ''' (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് [[ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്]] (സെപ്റ്റംബർ 5, 1908 - ഒക്ടോബർ 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. '''ഗ്വാണ്ടനമേരാ''' എന്ന വാക്കിന്റെ അർത്ഥം ''ഗ്വണ്ടനാമോയിലെ പെൺകുട്ടി'' എന്നാണ്. [[ഗ്വണ്ടനാമൊ]] ക്യൂബയിലെ ഒരു പ്രവിശ്യയാണ്. [[ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്]] രചിച്ച വരികളിൽ ഇതിന്റെ റിഫ്രൈൻ (refrain) മാത്രം നിലനിർത്തി പിന്നീട് [[ഹോസെഹൊസെ മാർട്ടി|ഹോസെ മാർട്ടിയുടെ]] കവിതകളിലെ വരികൾ ചേർത്തുണ്ടാക്കിയതാണ് ഈ ഗാനത്തിന്റെ ഔദ്യോഗിക രൂപം. [[ഹോസെ മാർട്ടി|ഹോസെ മാർട്ടിയുടെ]] വരികളായത്കൊണ്ട് ഈ ഗാനത്തിന് ക്യൂബയിൽ ദേശീയഗീതത്തിനു തുല്യമായ (ഭാരതത്തിൽ [[വന്ദേ മാതരം]] പോലെ) സ്ഥാനമാണുള്ളത്. <ref>[http://www.youtube.com/watch?v=CiJhDO8Tb_Y യോസിയത്തയുടെ ഒറിജിനൽ വെർഷൻ]</ref> <ref>http://articles.orlandosentinel.com/1998-09-04/news/9809040215_1_guantanamera-cuba-70th-anniversary</ref> ഈ പാട്ടിന്റെ ഔദ്യോഗിക രൂപത്തിൽ വരികൾ ഇപ്രകാരമാണ്: <ref>http://www.jose-marti.org/jose_marti/guantanamera/mariaargeliaguan/guantanameraparte1-1.htm</ref>
 
{|
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2831209" എന്ന താളിൽനിന്ന് ശേഖരിച്ചത്