"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] [[ആഡം മുൾസി | ആഡം മുൾസിയെ]] 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
== രാജ്യസഭ 2018 ==
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് [[ബിനോയ്‌ വിശ്വം|ബിനോയ് വിശ്വം]] ([[സി.പി.ഐ]]), [[എളമരം കരീം|എളമരംകരീം~]] ([[സി.പി.ഐ (എം)]]), [[ജോസ് കെ. മാണി]] ([[കേരള കോൺഗ്രസ്‌ (എം)|കേരള കോൺഗ്രസ് (എം)]]) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു..<ref>http://prd.kerala.gov.in/ml/node/14276</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/എളമരം_കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്