"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

915 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ [[ഇടത് ജനാധിപത്യ മുന്നണി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011}}</ref>. 2018 ജൂണിൽ [[രാജ്യസഭ|രാജ്യസഭയിലേക്ക്]] എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.<ref>http://prd.kerala.gov.in/ml/node/14276</ref>
 
==ജീവചരിത്രം==
 
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] [[ആഡം മുൾസി | ആഡം മുൾസിയെ]] 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
== രാജ്യസഭ 2018 ==
 
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം~(സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോൺഗ്രസ് (എം)) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.<ref>http://prd.kerala.gov.in/ml/node/14276</ref>
== അവലംബം ==
{{reflist}}
32,537

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2831157" എന്ന താളിൽനിന്ന് ശേഖരിച്ചത്