"കീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇനങ്ങൾ
fixed title style
 
വരി 16:
“ഹെർപെസ്റ്റിഡേ” കുടുംബത്തിൽ പെട്ട '''കീരി''' കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്‌. [[പാമ്പ്]], [[എലി]], [[അരണ]], [[ഓന്ത്]], [[പക്ഷികൾ]] ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ്.
 
=== കീരിയും പാമ്പും ===
അത്യധികം ചലന ശേഷിയുള്ളതുകൊണ്ട് കീരിക്ക് [[പാമ്പ്|പാമ്പിനെ]] നേരിടാൻ എളുപ്പമാണ്. പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്. ഏറ്റാലും പാമ്പുവിഷത്തിനുള്ള അസറ്റൈൽകൊളീൻ എന്ന റിസപ്റ്റർ ഉള്ളതുകൊണ്ട് ചാകാറില്ല.<ref>{{cite journal | url=http://www.pnas.org/content/89/16/7717.long | title=How the Mongoose Defeats the Snake | accessdate = 2010-10-25 | doi = 10.1073/pnas.89.16.7717 | volume=89 | journal=Proceedings of the National Academy of Sciences | pages=7717–7721}}</ref><ref> വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം </ref>
 
"https://ml.wikipedia.org/wiki/കീരി" എന്ന താളിൽനിന്ന് ശേഖരിച്ചത്