"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Stone Chariot -Hampi.jpgFile:Stone Chariot, Hampi 3.jpg One of multiple images with identical names except for differing punctuation errors.
വരി 54:
==റെയിച്ചൂർ തുരുത്തിന്റെ പ്രാധാന്യം==
[[File:Karnataka topo deu.png|thumb|200px|left| റെയിച്ചൂരിന്റെ കിടപ്പ് ]]
വിജയനഗര സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലെ രണ്ടു നദികൾ [[ കൃഷ്ണ|കൃഷ്ണയും]] പോഷകനദിയായ [[തുംഗഭദ്ര |തുംഗഭദ്രയും]] സാമ്രാജ്യത്തിന്റെ സുരക്ഷാകവചങ്ങളായിരുന്നു. അതുകൊണ്ടു ഈ നദികൾക്കിടയിലെ റെയിച്ചൂർ തുരുത്ത് (doab) അത്യന്തം തന്ത്രപ്രാധാന്യമുളള സ്ഥലമായി ഭവിച്ചു. റെയിച്ചുരിന്റെ ആധിപത്യത്തിനുവേണ്ടി വിജയനഗരരാജാക്കൻമാരും [[ബാഹ്മനി സുൽത്താനത്ത് |ബാഹ്മനി]]- [[ഡെക്കാൻ സുൽത്താനത്തുകൾ |ഡക്കാൻ സുൽത്തനത്തുകളും]] തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടായി. റെയിച്ചുർ തുരുത്ത് വീണ്ടടുക്കാൻ കൃഷ്ണദേവരായർ നടത്തിയ [[റായ്ച്ചൂർ യുദ്ധം|ആക്രമണത്തിന്റെ]] വിശദാംശങ്ങൾ ഫെരിഷ്തയും<ref name=Ferishta/> നുനെസും<ref name=Nuniz/> നല്കുന്നുണ്ട്.
 
=വിജയനഗരം: തലസ്ഥാന നഗരി =
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്