"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
 
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ അനുമോൾ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" <ref>{{Cite web|url=http://dev.thekeralapost.com/node/7610|title=Anumol's new makeover|access-date=|last=|first=|date=|website=|publisher=}}</ref>എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 160 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. <ref>{{Cite web|url=https://www.revolvy.com/main/index.php?s=Anumol|title=Anumol is a bullet rani|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=http://onlookersmedia.in/gallery/anu-mol-in-rockstar-malayalam-movie/|title=അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ|access-date=|last=|first=|date=|website=|publisher=}}</ref>
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/അനുമോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്