"ഫുട്ബോൾ ലോകകപ്പ് 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Космос_Арена_26_1_1_2017_00001001_DCIM.jpg" നീക്കം ചെയ്യുന്നു, Ronhjones എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation: Standard YouTube license, see 0:50.
No edit summary
വരി 27:
}}
 
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 8 മുതൽ ജൂലൈ 8 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).<ref>{{Cite web|url=https://specials.manoramaonline.com/News/2018/Fifa-World-Cup/index.html|title=World Cup News Malayalam|access-date=|last=|first=|date=|website=|publisher=}}</ref>
 
== സംപ്രേഷണാവകാശങ്ങൾ ==
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്