"ജോൺ സ്റ്റെയിൻബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
| signature = John Steinbeck signature.svg
| notableworks = ''[[The Grapes of Wrath]]'', ''[[East of Eden (novel)|East of Eden]]'', ''[[Of Mice and Men]]''<ref>{{cite web
| influences = [[Thomas Malory]][http://web.csustan.edu/english/reuben/pal/chap7/steinbeck.html]
| url=http://nobelprize.org/nobel_prizes/literature/laureates/1962/press.html
| title=The Nobel Prize in Literature 1962: Presentation Speech by Anders Österling, Permanent Secretary of the Swedish Academy
| publisher=NobelPrize.org
| accessdate=AprilJune 2112, 20082018
}}</ref>
}}
Line 23 ⟶ 22:
-->
 
'''ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക്''' (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു.<ref>[{{cite web | url=http://www.ericdigests.org/pre-9214/book.htm Books taught in Schools],| title=Center for the Learning and Teaching of Literature. Retrieved| 2007.accessdate=June 12, 2018}}</ref> 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ ''മൂഷികരും മനുഷ്യരും''(Of mice and men - [[1937]]), ''[[ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ]]'' (Grapes of Wrath - [[1939]]) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ''ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ'' എന്ന കൃതിക്ക് [[പുലിറ്റ്സർ പുരസ്കാരം]] ലഭിച്ചു.<ref>[{{cite web | url=http://www.historypulitzer.comorg/this-day-in-historywinners/john-steinbeck-wins-a-pulitzer-for-the-grapes-of-wrath John| Steinbecktitle=The wins a1940 Pulitzer forPrize TheWinner Grapesin ofNovel Wrath.| May 6, 1940 Report], Retrieved Septemberaccessdate=June 0312, 20122018}}</ref> പ്രസിദ്ധീകരിച്ച ആദ്യത്തെ 75 വർഷങ്ങളിൽ ഇതിന്റെ 14 മില്യൺ കോപ്പികൾ വിറ്റഴിയ്ക്കപ്പെട്ടു.<ref>{{cite Chilton,web Martin| url=https://www.telegraph.co.uk/books/authors/john-steinbeck-grapes-of-wrath-what-you-should-know/ | title="The Grapes of Wrath: 10 surprising facts about John Steinbeck's novel". Telegraph|last=Chilton|first=Martin|date=September (London). Archived from the original on December 1316, 2014.2015| Retrievedaccessdate=June December 612, 2014.2018}}</ref> സ്റ്റെയിൻബെക്കിന്റെ മിക്ക കൃതികളുടെയും പശ്ചാത്തലം മധ്യ കാലിഫോർണിയയിലെ സാലിനാസ് താഴ്വരയും കാലിഫോർണിയ കോസ്റ്റ് മലനിരകളിലുമാണ്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/ജോൺ_സ്റ്റെയിൻബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്