"ജോൺ സ്റ്റെയിൻബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
-->
 
'''ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക്''' (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു.<ref>[http://www.ericdigests.org/pre-9214/book.htm Books taught in Schools], Center for the Learning and Teaching of Literature. Retrieved 2007.</ref> 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ ''മൂഷികരും മനുഷ്യരും''(Of mice and men - [[1937]]), ''[[ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ]]'' (Grapes of Wrath - [[1939]]) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ''ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ'' എന്ന കൃതിക്ക് [[പുലിറ്റ്സർ പുരസ്കാരം]] ലഭിച്ചു.<ref>[http://www.history.com/this-day-in-history/john-steinbeck-wins-a-pulitzer-for-the-grapes-of-wrath John Steinbeck wins a Pulitzer for The Grapes of Wrath. May 6, 1940 Report], Retrieved September 03, 2012</ref> പ്രസിദ്ധീകരിച്ച ആദ്യത്തെ 75 വർഷങ്ങളിൽ ഇതിന്റെ14ഇതിന്റെ 14 മില്യൺ കോപ്പികൾ വിറ്റഴിച്ചുവിറ്റഴിയ്ക്കപ്പെട്ടു. <ref> Chilton, Martin. "The Grapes of Wrath: 10 surprising facts about John Steinbeck's novel". Telegraph (London). Archived from the original on December 13, 2014. Retrieved December 6, 2014.</ref> സ്റ്റെയിൻബെക്കിന്റെ മിക്ക കൃതികളുടെയും പശ്ചാത്തലം മധ്യ കാലിഫോർണിയയിലെ സാലിനാസ് താഴ്വരയും കാലിഫോർണിയ കോസ്റ്റ് മലനിരകളിലുമാണ്.
 
== കൃതികൾ ==
വരി 30:
* [[ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ]] (Grapes of wrath)
* മുത്ത് (The Pearl)
* [[ദി റെഡ് പോണി]]
 
==അവലംബം==
"https://ml.wikipedia.org/wiki/ജോൺ_സ്റ്റെയിൻബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്