"ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[Mahavir Chakra|മഹാവീരചക്ര]] നേടിയ ആദ്യ മലയാളി സൈനികനായിരുന്നു '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (Thomas Philipose)'''(8 ആഗസ്റ്റ് 1940 - 7 ജൂൺ 2018).<ref>{{cite web |title=Awardees – Maha Vir Chakra |url=http://gallantryawards.gov.in/awardees/maha-vir-chakra |website=Gallantry Awards – Ministry of Defence, Government of India |access-date=30 September 2017}}</ref><ref>{{cite web |title=Awards: Mahavir Chakra |url=http://www.twdi.in/awards?awardee_title=&service=All&field_awards_medal_nid=361&field_awards_operation_nid=All |date=2016 |archive-url=https://web.archive.org/web/20160304025822/http://www.twdi.in/awards?awardee_title=&service=All&field_awards_medal_nid=361&field_awards_operation_nid=All |archive-date=4 March 2016 |publisher=The War Decorated Trust |accessdate=30 September 2017}}</ref>
== ജീവിതരേഖ ==
1960 ൽ [[മദ്രാസ് റെജിമെന്റ്|മദ്രാസ് റെജിമെന്റിലാണ്]] ഇദ്ദേഹം [[ഹവിൽദാർ|ഹവിൽദാറായി]] സൈനിക സേവനം ആരംഭിക്കുന്നത്. [[Sino-Indian War|1962-ലെ ചൈന യുദ്ധം]], [[Indo-Pakistani War of 1965|1965-ലെ പാകിസ്താൻ യുദ്ധം]], [[1967-ലെ നാഗാ ഓപ്പറേഷൻ]], [[Bangladesh Liberation War|1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം]], [[1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം]], [[1983-ലെ മിസോറം ഓപ്പറേഷൻ]], [[Operation Blue Star|1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ]], [[87 ലെ വാ​ഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ]] എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന [[വി.വി. ഗിരി|വി.വി.ഗിരിയാണ്]] [[മഹാ വീര ചക്രം|മഹാവീരചക്ര]] നൽകി ആദരിച്ചത്.<ref>http://www.mathrubhumi.com/print-edition/kerala/kozhancheri-1.2872935</ref>
 
== 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം ==
"https://ml.wikipedia.org/wiki/ക്യാപ്റ്റൻ_തോമസ്_ഫിലിപ്പോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്