"ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| caption = ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്
| birth_name =
| birth_date = <!-- {{birth date and age|YYYY|MM|DD}} for living people. For people who have died, use {{Birth date|YYYY1940|MM08|DD08}}. -->
| birth_place =
| death_date = <!-- {{Death date and age|YYYY2018|MM06|DD08|YYYY1940|MM08|DD08}} (death date then birth date) -->
| death_place = കോഴഞ്ചേരി
| nationality = ഇന്ത്യൻ
വരി 17:
| notable_works =
}}
മഹാവീര ചക്ര നേടിയ ആദ്യ മലയാളി സൈനികനായിരുന്നു '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്'''(മരണം8 ആഗസ്റ്റ് 1940 - : 7 ജൂൺ 2018).
== ജീവിതരേഖ ==
1960 ൽ [[മദ്രാസ് റെജിമെന്റ്|മദ്രാസ് റെജിമെന്റിലാണ്]] ഇദ്ദേഹം [[ഹവിൽദാർ|ഹവിൽദാറായി]] സൈനിക സേവനം ആരംഭിക്കുന്നത്. [[1962-ലെ ചൈന യുദ്ധം]], [[1965-ലെ പാകിസ്താൻ യുദ്ധം]], [[1967-ലെ നാഗാ ഓപ്പറേഷൻ]], [[1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം]], [[1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം]], [[1983-ലെ മിസോറം ഓപ്പറേഷൻ]], [[1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ]], [[87 ലെ വാ​ഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ]] എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന [[വി.വി. ഗിരി|വി.വി.ഗിരിയാണ്]] [[മഹാ വീര ചക്രം|മഹാവീരചക്ര]] നൽകി ആദരിച്ചത്.<ref>http://www.mathrubhumi.com/print-edition/kerala/kozhancheri-1.2872935</ref>
"https://ml.wikipedia.org/wiki/ക്യാപ്റ്റൻ_തോമസ്_ഫിലിപ്പോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്