"ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
മഹാവീര ചക്ര നേടിയ ആദ്യ മലയാളി സൈനികനായിരുന്നു '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്'''(മരണം : 7 ജൂൺ 2018).
== ജീവിതരേഖ ==
1960 ൽ [[മദ്രാസ് റെജിമെന്റ്|മദ്രാസ് റെജിമെന്റിലാണ്]] ഇദ്ദേഹം [[ഹവിൽദാർ|ഹവിൽദാറായി]] സൈനിക സേവനം ആരംഭിക്കുന്നത്. [[1962-ലെ ചൈന യുദ്ധം]], [[1965-ലെ പാകിസ്താൻ യുദ്ധം]], [[1967-ലെ നാഗാ ഓപ്പറേഷൻ]], [[1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം]], [[1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം]], [[1983-ലെ മിസോറം ഓപ്പറേഷൻ]], [[1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ]], [[87 ലെ വാ​ഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ]] എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന [[വി.വി. ഗിരി|വി.വി.ഗിരിയാണ്]] [[മഹാ വീര ചക്രം|മഹാവീരചക്ര]] നൽകി ആദരിച്ചത്.<ref>http://www.mathrubhumi.com/print-edition/kerala/kozhancheri-1.2872935</ref>
 
== 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം ==
1971 ഡി​സം​ബ​ർ നാ​ലി​ന് പ​ഞ്ചാ​ബി​ലെ മാ​വോ​യി​ൽ​നി​ന്ന്​ പാ​കി​സ്​​താ​നി​ലേ​ക്ക് ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്യാ​പ്റ്റ​ൻ തോ​മ​സ് നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ച്ചിരുന്നു.
"https://ml.wikipedia.org/wiki/ക്യാപ്റ്റൻ_തോമസ്_ഫിലിപ്പോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്