"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 141.226.83.239 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sreeram Sree സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 252:
==കൃഷ്ണപത്നിമാരുടെ എണ്ണം==
 
'''വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 31''' ലായി , കൃഷ്ണൻ നരകാസുരന്റെ ബന്ധനത്തിലിരുന്ന '''പതിനാറായിരത്തി Eഒരുന്നൂറിലധികംഒരുന്നൂറിലധികം (16100+)''' കന്യകമാരെ വേളി കഴിച്ചതായി പറയുന്നുണ്ട് . '''ഭാഗവതം ദശമസ്കന്ധം , അദ്ധ്യായം 59''' ലായി കൃഷ്ണന് '''പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108)''' ഭാര്യമാരുണ്ടായിരുന്നതായി വ്യക്തമായ സൂചനയുണ്ട് . അപ്പോൾ വിഷ്ണുപുരാണം പ്രകാരവും , ഭാഗവതം പ്രകാരവും , '''കൃഷ്ണോപനിഷത്തു''' പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ മൊത്തം എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു '''(16108)''' തന്നെയാണ് .
 
എന്നാൽ വ്യാസഭാരതത്തിന്റെ അനുബന്ധമായ '''ഹരിവംശ'''ത്തിലാണ് കൃഷ്ണന് 16008 ഭാര്യമാരുണ്ടായിരുന്നതായി പറയുന്നത് . അതിനാൽ ഭൂരിപക്ഷ അഭിപ്രായം പ്രകാരവും , പ്രധാന ഗ്രന്ഥങ്ങളിലെ ആഖ്യാനം പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ് . കൂടാതെ കൃഷ്ണോപനിഷത്തു കൃഷ്ണന്റെ ഭാര്യമാർ വാസ്തവത്തിൽ പതിനാറായിരം പ്രധാന വേദ ഋക്കുകളും , 108 പ്രധാന ഉപനിഷത്തുക്കളുമാണെന്നു പറഞ്ഞട്ടുമുണ്ടല്ലോ . അപ്പോഴും സംഖ്യ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ്.
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്