"ചീനച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
ചീനച്ചട്ടി ഉണ്ടാക്കുന്നത് [[cast-iron cookware|കാസ്റ്റ് അയേൺ]] ഉപയോഗിച്ചാണ്‌.{{തെളിവ്}} [[പച്ചിരുമ്പ്]], [[സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ]], [[ചെമ്പ്]], അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് [[Non-stick surface|നോൺ സ്റ്റിക്]] ചീനച്ചട്ടികളും ഉപയോഗത്തിലുണ്ട്.
 
==കടായി==
[[File:Amber Fort - A big vessel.jpg|thumb|[[ആംബർ കോട്ട|ആംബർ കോട്ടയിൽ]] പ്രദർശിപ്പിച്ചിരിക്കുന്ന വലിയ ഒരു ചീനച്ചട്ടി]]
കടായി എന്നത് ഇന്ത്യൻ രീതിയിലുള്ള ഒരു പാചകരീതിയെയും പ്രതിനിധാനം ചെയ്യുന്നു. <ref>{{cite web|url=http://indianfood.about.com/od/glossaryofterms/g/kadhai.htm |title=Kadhai |publisher=Indianfood.about.com |date=2009-09-25 |accessdate=2009-11-02}}</ref> <ref>Promodini Varma, Dheeraj Paul [http://books.google.com/books?id=bSNbXlGCMlsC&pg=PA11&dq=kadhai#PPP3,M1 Indian Menu Planner] Introduction Roli Books Private Limited, 1995 ISBN 81-7437-018-8, 9788174370181 192 pages</ref><ref> J. Inder Singh Kalra [http://books.google.com/books?id=-UFwsluKqM8C&pg=PA28&dq=kadhai#PPA28,M1 Prashad Cooking with Indian Masters] page 28</ref> ഈ കടായിൽ തയ്യാറാക്കുന്നതു കൊണ്ട് തന്നെ പല വിഭവങ്ങളുടേയും പേര്‌ കടായി ചേർത്ത് പറയാറുണ്ട്. ഇതിൽ ചിലത് [[കടായി ചിക്കൻ]], [[കടായി പനീർ]] എന്നിവയാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/ചീനച്ചട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്