"മീനങ്ങാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Meenangadi Gramapanchayat}}
[[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[സുൽത്താൻ ബത്തേരി താലൂക്ക്|സുൽത്താൻ ബത്തേരി താലൂക്കിൽ]] പ്സുൽത്താൻബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മീനങ്ങാടി . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് [[പൂതാടി ഗ്രാമപഞ്ചായത്ത്|പൂതാടി പഞ്ചായത്തും]] കിഴക്കുഭാഗത്ത് [[സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്|സുൽത്താൻ ബത്തേരി പഞ്ചായത്തും]], തെക്കുഭാഗത്ത് [[അമ്പലവയൽ ഗ്രാമപഞ്ചായത്ത്|അമ്പലവയൽ പഞ്ചായത്തും]], പടിഞ്ഞാറുഭാഗത്ത് [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ പഞ്ചായത്തുമാണ്]]. [[മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം]] കേരളത്തിലെ [[മത്സ്യം (അവതാരം)|മത്സ്യാവതാര]] പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.<ref>http://www.janmabhumidaily.com/news76390</ref> സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.
 
2001 ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.
"https://ml.wikipedia.org/wiki/മീനങ്ങാടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്