"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 384:
* [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]] [[കേരളം|കേരളത്തിലെ]] തൃശ്ശൂരിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലുള്ള ഈ ആന ഇന്ന കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും തലയെടുപ്പുള്ളവനായി അറിയപ്പെടുന്നു. കണ്ടമ്പുള്ളീ ബാലനാരായണൻ (അവസാനകാലത്ത് നാണുഎഴുത്തശ്ശൻ ശിവശങ്കരൻ എന്നായിരുന്നു അറിയപ്പെട്ടത്) എന്ന ആന ചരിഞ്ഞതോടെ ആണ് തെച്ചിക്കോട്ടുകാ‍വ് ഈ സ്ഥാനം കയ്യടക്കിയത്.ഉയർന്ന മസ്തകവും അഴകൊത്ത ഉടലും ഉള്ള{{തെളിവ്}} ഈ ആനയ്ക്ക് ഉത്സവസീസണുകളിൽ ആവശ്യക്കാർ ഏറെയാണ്. പലയിടത്തും റെക്കോർഡ് തുകയ്ക്കാണ് ഏക്കം.
* [[ഗുരുവായൂർ പത്മനാഭൻ]] [[കേരളം|കേരളത്തിലെ]] ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആന. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. [[നെന്മാറ വല്ലങ്ങി വേല|നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ്]] ഈ ആനക്ക് രണ്ടുലക്ഷത്തിൽപരം രൂപ ഏക്കത്തുക ലഭിച്ചത്.
* [[കേരളത്തിലെ ജീവിച്ചിരിക്കുന്നവരിൽ പ്രശസ്തരായ ചില ആനകൾ]]
[[തൃക്കടവൂർ ശിവരാജു]] [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]], [[ഗുരുവായൂർ പത്മനാഭൻ]] ,തിരുവമ്പാടി ശിവസുന്ദർ,പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ, നാണു എഴുത്തശ്ശൻ ശ്രീനിവാസൻ,ചെർപ്പുളശ്ശേരി പാർത്ഥൻ.[[ഈരാറ്റുപേട്ട അയ്യപ്പൻ]], [[മലയാലപ്പുഴ രാജൻ]], [[മാവേലിക്കർ ഉണ്ണികൃഷ്ണൻ]],
* [[ഡമ്പോ]] എന്ന ആന, [[വാൾട് ഡിസ്നി കമ്പനി|വാൾട് ഡിസ്നി കമ്പനിയുടെ]] ഒരു സിനിമയിലെ കേന്ദ്രകഥാപാത്രമായ പറക്കാൻ കഴിയുന്ന ഒരു ആനയാണ്.
* [[Tufts University|ടഫ്റ്റ്സ് യൂണിവേർസിറ്റിയുടെ]] ചിഹ്നം [[ജമ്പോ]] എന്ന ആനയാണ്.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്